# നയൻതാര എന്താ ഇങ്ങനെ! ഇതൊരു ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല, വിഘ്‌നേഷ് 

- Link: https://ml.b4blaze.com/film-news/vignesh-shivan-talk-about-in-nayan-thaara
- Published: 2023-07-05T17:13:24+05:30
- Author: B4blaze News Desk

സിനിമ പ്രേമികളുടെ എല്ലാം പ്രിയപ്പെട്ട താരദമ്പതികൾ ആണ് നയൻതാരയും, വിഘ്‌നേശ് ശിവനും,
സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇപ്പോൾ തന്റെ മക്കൾ ആയ ഉയിരിന്റെയും, ഉലകിന്റെയും വിശേഷങ്ങളും
പങ്കുവെക്കാറുണ്ട്, എന്നാൽ ഇപ്പോൾ വിഘ്‌നേഷ്  തന്റെ പ്രിയതമയായ നയൻസിനെ കുറിച്ച് പറഞ്ഞ
വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/nayan1.jpeg?resize
=1080%2C1352&ssl=1)

തനറെ വീട്ടിൽ പത്തുജോലിക്കാർ ഉണ്ടെങ്കിലും എല്ലാം ജോലികളും നയൻതാര ആണ് ചെയ്യുന്നത്,
ചിലപ്പോൾ ഞങ്ങൾ സിനിമ എല്ലാം കണ്ടു കഴിഞ്ഞു ഒരു മണി ആകുമ്പോൾ ആയിരിക്കും ആഹാരം കഴിക്കുന്നത്,
അതിനു ശേഷം എല്ലാം പാത്രങ്ങളും ക്‌ളീൻ ചെയ്യ്തതിനു ശേഷമേ നയൻ ഉറങ്ങാറുള്ളൂ, ഇതൊരു ചെറിയ
വിഷയം ആയിരിക്കുകയാണ്, എന്താണ് നയൻ ഇങ്ങനെ ,ഇതൊരു ചെറിയ കാര്യമായി തോന്നുന്നില്ല  വിഘ്‌നേശ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vignesh1.jpeg?resize
=1080%2C1351&ssl=1)

പത്തുപേർ ജോലിക്കാർ ഉണ്ടെങ്കിൽ അവരുടെ ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ അവർ അതെല്ലാം ചെയ്യും
എന്നാൽ നയൻ അങ്ങനെയല്ല ആ ജോലികൾ കംപ്ലീറ്റ് തീർത്തതിന് ശേഷമേ വിശ്രമം ഉള്ളൂ, ശരിക്കും
നയൻസിന്റെ ഈ ഒരു പ്രവർത്തിയാണ് ഞങ്ങളുടെ കുടുംബം ഒന്നായി മുനോട്ടു പോകാൻ കാരണം , നയൻ
താരം നല്ല ഒരു സ്ത്രീ ആണ് വിഘ്‌നേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vignesh2.jpg?resize
=1440%2C1440&ssl=1)
