# തന്റെ സിനിമയിൽ ആരാണ് നായിക ആകേണ്ടതെന്നു തീരുമാനിക്കുന്നത് വിജയ്! എന്നാൽ ഐശ്വര്യ മാത്രം വിജയ് യുടെ  തീരുമാനത്തിനെതിരെ നിന്നു 

- Link: https://ml.b4blaze.com/film-news/vijay-decided-in-filim-actors
- Published: 2023-09-13T15:04:29+05:30
- Author: B4blaze News Desk

തെന്നിന്ത്യയിലെ നടിമാർ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് നടൻ വിജയ്ടെ  നായിക ആകുക എന്നത്,
അതുപോലെ തന്റെ സിനിമയിൽ ആരാണ് നായിക ആകേണ്ടതെന്ന് തീരുമാനിക്കുന്നതും വിജയ് തന്നെയാണ്,
എന്നാൽ വിജയുടെ ഈ തീരുമാനത്തിന് എതിരെ നിന്നത് ഐശ്വര്യ റായ് മാത്രമാണ്, ബോഡി ഗാർഡ് 
എന്ന മലയാള സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു കാവലൻ, മലയാളത്തിൽ നയൻ താര ആയിരുന്നു
നായിക , എന്നാൽ തമിഴിൽ അസിൻ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vijy1.jpg?resize
=1014%2C622&ssl=1)

തമിഴിൽ നയൻ താര വേണ്ടാന്ന് തീരുമാനിച്ചതും അസിൻ നായിക ആയാൽ  മതിയെന്ന് തീരുമാനിച്ചതും
വിജയ് ആണ്, ഇ കാര്യം സംവിധായകൻ സിദ്ധിഖ് തന്നെ പറഞ്ഞിരുന്നു, എന്നാൽ വിജയുടെ നടി ആരാകണമെന്നുള്ള
തീരുമാനത്തെ എതിർത്തത് ഐശ്വര്യ റായ് ആയിരുന്നു, തമിഴൻ എന്ന ചിത്രത്തിൽ ഐശ്വര്യ മതിയെന്ന്
വിജയ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vijay1-2.jpg?resize
=634%2C425&ssl=1)

എന്നാൽ വിജയ്‌ യുടെ തീരുമാനം ഐശ്വര്യ എതിർത്ത് അതിനൊരു കാരണം ഉണ്ടായിരുന്നു, ഐശ്വര്യയെക്കാൾ
ചെറുപ്പമായിരുന്നു വിജയ്, അങ്ങനെ ആകുമ്പോൾ ജോഡിയാകാൻ കഴിയില്ല എന്ന് ഐശ്വര്യ പറഞ്ഞു,
എന്നാൽ ഈ ചിത്രത്തിൽ ഒരു മിസ് വേൾഡ് തന്നെ വേണമായിരുന്നു അങ്ങനെയാണ് പ്രിയങ്ക ചോപ്രയെ
കാസ്റ്റ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/aiswarya-rai1.jpg?
resize=777%2C578&ssl=1)

 
