# ആ സിനിമ ചെയ്യുന്നതിന് മുൻപ് തനിക്ക് കടലമണികൾ പോലെ ആയിരുന്നു പ്രതിഫലം ലഭിച്ചത്, വിജയ് ദേവരകൊണ്ട 

- Link: https://ml.b4blaze.com/film-news/vijay-devarakonda-about-cinima-rewards
- Published: 2024-04-04T12:22:27+05:30
- Author: Suji

തെന്നിന്ത്യൻ സൂപ്പർ താരമാണ് വിജയ് ദേവരകൊണ്ട, ഇപ്പോൾ നടൻ തനിക്ക് ലഭിച്ച പ്രതിഫലത്തെ
കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഞാൻ ഒരു നടൻ ആണ് 
എങ്കിലും ഒരു സത്യം പറയുകയാണ്, തനിക്ക് സിനിമയിൽ പ്രതിഫലം ലഭിച്ചത് ഓരോ കടല മണികൾ പോൽ
ആയിരുന്നു, ഞാൻ നല്ലൊരു സംഖ്യ വീട്ടിൽ കൊണ്ടുപോയത് ഖുഷി എന്ന ചിത്രം ചെയ്യ്തപ്പോളാണ്
വിജയ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vij1-1.jpg?resize
=911%2C548&ssl=1)

അതിനു മുൻപ് നിങ്ങൾ പുറത്തു നിന്നുള്ള ആളായിരിക്കുമ്പോൾ പൈസ കുറച്ചു മറിക്കേണ്ടി  വരും.
നിങ്ങൾക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തെ കുറിച്ച് മനസിലാക്കേണ്ടിയും
സിനിമകളിൽ ജോലി ചെയ്യുന്നതിന് കുറിച്ചും പഠിക്കേണ്ടി വരും.ഖുഷി എന്ന ചിത്രം ചെയ്യുന്നതുവരെ
ഞാനും കടല മണികൾ പോലെ ആയിരുന്നു പ്രതിഫലം വാങ്ങിയത്, ഖുഷി ചെയ്യ്തപ്പോളാണ് നല്ലൊരു 
പ്രതിഫലം കിട്ടുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vi1-1.jpg?resize
=858%2C609&ssl=1)

ലൈഗർ എന്ന സിനിമയുടെ പരാചയത്തിനു ശേഷം ഒരേഒരു വത്യസം മാത്രം വരുത്തി, കുറഞ്ഞത് മൂന്നു
സിനിമകൾ എങ്കിലും ചെയ്യ്തു കഴിയുമ്പോൾ വരെ ഒരു സിനിമയുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നത്
നിർത്തലാക്കാൻ തീരുമാനിച്ചു വിജയ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vi2.jpg?resize=757%
2C606&ssl=1)

 
