# ആ ഒരു വേളയിൽ സാമന്ത ഞങ്ങളെ കാണുന്നതും, സംസാരിക്കുന്നതും നിർത്തി! വളരെ വിഷമം ഉണ്ടായിട്ടുണ്ട്, വിജയ് ദേവരക്കൊണ്ട 

- Link: https://ml.b4blaze.com/film-news/vijay-devarakonda-talk-about-in-samantha
- Published: 2023-08-16T15:32:18+05:30
- Author: Suji

അസുഖത്തിന്റെ ഒരുപാടു വെല്ലുവിളികൾ ഏറ്റെടുത്ത താരമായിരുന്നു സാമന്ത, മയോസിറ്റിസ്  
എന്ന രോഗം വേട്ടയാടുന്നതുകൊണ്ടു കരിയറിൽ ഒരു ചെറിയ ഇടവേള എടുക്കുകയാണ് നടി, എന്നാൽ 
ചെറിയ ബ്രേക്കിന് മുൻപായി നടി അഭിനയിച്ച ചിത്രം ഖുഷി ഇപ്പോൾ റിലീസിനെ തയ്യറെടുക്കുകയാണ്.
ചിത്രത്തിൽ നായകൻ ആയി എത്തുന്നത് വിജയ് ദേവരകൊണ്ട ആണ്, നടൻ ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ
വേദിയിൽ സാമന്തയെ കുറിച്ച് തുറന്നു പറയുകയാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/samantha1.jpg?resize
=1080%2C1350&ssl=1)

ഖുഷിയുടെ അഭിനയ സമയത്തായിരുന്നു സാമന്തക്ക് അസുഖം കണ്ടെത്തിയത്, ആ സമയത്തു അവൾ ഒരുപാടു
തളർന്നിരുന്നു. ആ ഒരു വേളയിൽ  സാമന്ത ഞങ്ങളെ കാണുന്നതും, സംസാരിക്കുന്നതും ഒഴിവാക്കിയിരുന്നു.
അപ്പോൾ ഒരുപാടു വിഷമം ഉണ്ടാക്കിയിട്ടുണ്ട്. താൻ സാമന്തയുടെ അസുഖം അറിയുന്ന സമയത്തു 
മറ്റൊരു സിനിമയുടെ പ്രൊമോഷനിൽ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/samantha2.jpg?resize
=1080%2C1350&ssl=1)

അവൾ ആദ്യം ഒന്നും പറയുന്നില്ല എന്നാൽ ഒരിക്കൽ അവളോട്‌ ഞാൻ പറഞ്ഞു നമ്മൾ അഭിനേതാക്കൾ
ആണ്. നമ്മളുടെ കഷ്ട്ടപെടുകളെ കുറിച്ച് പരസ്യമായി പറയേണ്ട, എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ
എല്ലാവരും അറിയും, അവൾ പിന്നീട് ഈ വിവരം പരസ്യമാക്കുകയും ചെയ്യ്തു, ഈ  ഒരു സിനിമ ചെയ്യുമ്പോൾ
അവൾ ഒരുപാടു കഷ്ട്ടപെട്ടിരുന്നു, എന്നാലും അവൾ വീണ്ടും തിരിച്ചു വരവ് നടത്തും, അതാണ്
ഞങ്ങളുടെ സന്തോഷവും വിജയ് ദേവരകൊണ്ട പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vijay1-1.jpg?resize
=1024%2C576&ssl=1)

 
