# ഇപ്പോൾ രഞ്ജിനിയല്ലല്ലോ! ദിവ്യ പിള്ളയുമായി വിജയ് യേശുദാസ് പ്രണയത്തിലോ; ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/vijay-yesudas-and-divya-pilla-photo-viral
- Published: 2024-02-20T14:05:18+05:30
- Author: Suji

മലയാളികളുടെ പ്രിയ ഗായകൻ ആണ് വിജയ് യേശുദാസ്, ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു
ദര്ശനയെ വിജയ് വിവാഹം കഴിച്ചത്, എന്നാൽ ഇരുവരും ഇപ്പോൾ ബന്ധം വേർപെടുത്തി എന്നുള്ളവർത്തയും
എത്തിയിരുന്നു, അതിനു ശേഷം ഗായിക രഞ്ജിനി ജോസുമായി ഗായകൻ പ്രണയത്തിൽ ആണെന്നുള്ള വാർത്തയും
എത്തിയിരുന്നു, എന്നാൽ രഞ്ജിനി ഈ വാർത്ത നിഷേധിചു രംഗത്തു എത്തിയിരുന്നു, എന്നാൽ ഇപ്പോൾ
വിജയ് നടി ദിവ്യ പിള്ളയുമായി കൈകോർത്തു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vijyy1.jpg?resize
=527%2C453&ssl=1)

അടുത്തിട് നടക്കുന്ന മിക്ക ആഘോഷ ചടങ്ങുകൾക്കും ഇരുവരും ഒന്നിച്ചെത്തെറുണ്ട് ,അടുത്തിടെ
നടന്ന ഗോവിന്ദ് പദ്മസൂര്യയും, ഗോപികയുമായുള്ള വിവാഹത്തിന് ഇരുവരും കൈകോർത്തു പിടിച്ചു
കൊണ്ടാണ് നിൽക്കുന്നത് ,എന്നാൽ ഈ കഴിഞ്ഞ ദിവസം നടന്ന ഒരു ഫങ്ക്ഷനിൽ ഇരുവരും വീണ്ടും
ഒന്നിച്ചത്തിയതാണ് ഇപ്പോൾ ഇവർ പ്രണയത്തിൽ ആണോ എന്നുള്ള സംശയം ആരാധകർക്ക് തോന്നിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ranjini1.jpg?resize
=599%2C336&ssl=1)

ഇപ്പോൾ ഈ ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിക്കുന്നത് ഇപ്പോൾ രഞ്ജിനി ജോസിന് കൈവിട്ടോ , അതോ
ഇനിയും ഗോപി സുന്ദറിന് വിജയ് കണ്ടു പഠിക്കുവാണോ എന്നൊക്കെയാണ്, എന്തായലും ആരാധകരുടെ
ഈ ചോദ്യത്തിന് ഇരുവരും പ്രതികരിച്ചു രംഗത്തു എത്തിയിട്ടുമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dhrshan1.jpg?resize
=609%2C464&ssl=1)

 
