# ആരെങ്കിലും ചൊറിഞ്ഞോണ്ട് വന്നാൽ അപ്പക്ക് ദേഷ്യം വരും അത് തന്നെയാണ് എനിക്കും, വിജയ് യേശുദാസ് 

- Link: https://ml.b4blaze.com/film-news/vijay-yesudas-talk-about-in-yesudas
- Published: 2023-06-27T16:32:44+05:30
- Author: Suji

മലയാള സിനിമ ഗാനാലാപന രംഗത്തു നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകർ ആണ് യേശുദാസും,
വിജയ് യേശുദാസും, ഇപ്പോൾ മകൻ  വിജയ് യേശുദാസ്  യേശുദാസിനെ കുറിച്ച് പറയുന്ന വാക്കുകൾ
ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ അപ്പക്ക് അങ്ങനെ ദേഷ്യം ഉണ്ടാകാറില്ല എന്നാൽ
ആരെങ്കിലും അപ്പയെ ചൊറിഞ്ഞോണ്ട് ചെന്നാൽ നല്ല ദേഷ്യം അപ്പക്ക് ഉണ്ടാകും വിജയ് യേശുദാസ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay1-2.jpg?resize
=1280%2C720&ssl=1)

അത് തന്നെയാണ് തനിക്കു൦ ഉണ്ടാകുന്നത്, ആരായാലും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിനുള്ള
പരിഹാരവും ഉണ്ടാക്കാതിരിക്കുന്നത് , അത്രയുള്ളൂ, അപ്പ നല്ല ഒരു കലാകാരൻ ആണ്, ഒരു പരിധി
വരെ അദ്ദേഹം ക്ഷമിക്കും എന്നാൽ വല്ലാണ്ട് ചൊറിയാൻ വന്നു കഴിഞ്ഞാൽ അപ്പക്ക് ദേഷ്യം ഉണ്ടാകും.
അപ്പയുടെ ആ ദേഷ്യം തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/yesudas1-1.jpg?resize
=1015%2C567&ssl=1)

അതെല്ലാവരുടയും അവസ്ഥയാണ് കൂടുതൽ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ദേഷ്യം ആയിരിക്കും
ഉണ്ടാകുന്നത്, കലാകാരന്മാർ പൊതുവെ അവരുടെ കാര്യങ്ങൾ നോക്കിയതിനു ശേഷമാണ് കുടുംബം തന്നെ
നോക്കുന്നത് അപ്പോളും മറ്റുള്ളവർ ചൊറിയാൻ വന്നു കഴിയുമ്പോൾ വളരെ ദേഷ്യം ഉണ്ടാകും അത്
സ്വാഭാവികം ആണ്, വിജയ് യേശുദാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay2-3.jpg?resize
=721%2C571&ssl=1)

 

 
