# ഉർവശി നായിക ആയ ആ ചിത്രത്തിൽ ദിലീപിന് ലഭിച്ചത് വെറും 3000 രൂപ!എന്റെ മുന്നിൽ വന്ന  അയാൾ കരഞ്ഞുപറഞ്ഞു, വിജി തമ്പി 

- Link: https://ml.b4blaze.com/film-news/viji-thampi-about-dileep-and-pidakozhi-koovunna-noottandu-movie
- Published: 2024-04-26T09:34:38+05:30
- Author: Suji

വിജി തമ്പി സംവിധാനം ചെയ്യ്തു നായിക ആയും ഒപ്പം നിര്മാതാവായും എത്തിയ ചിത്രമാണ് ‘പിടക്കോഴി
കൂവുന്ന നൂറ്റാണ്ടു’, ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച ദിലീപിനെ ലഭിച്ച തുകയെ കുറിച്ചും
നടൻ കരഞ്ഞ നിമിഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ വിജി തമ്പി, ഈ സിനിമയിൽ
നായകനായി എത്തിയത് നടൻ മനോജ് കെ ജയൻ ആയിരുന്നു, നടനെ കുറച്ചു സുഹൃത്തുക്കളായി അഭിനയിക്കാൻ
കുറച്ചു പേരെ വേണം, അങ്ങനെ എത്തിയതാണ് ദിലീപ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pidakozhi1.jpg?resize
=1094%2C602&ssl=1)

ഉരവശിയാണ്  ദിലീപിനെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യ്തത്, ആ സമയത്തു ദിലീപ് സൈന്യം എന്ന
ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്, ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നിടം 
വരെ ദിലീപ് ഉണ്ടായിരുന്നു, എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ദിവസം ദിലീപ് എന്റെ മുന്നിൽ
വന്നു കരഞ്ഞു. എന്നിട്ട് പറഞ്ഞു തമ്പി ചേട്ട എനിക്കൊരു വിഷമം ഉണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dile1.jpg?resize
=746%2C434&ssl=1)

ഞാൻ കാര്യം തിരക്കി എന്നിട്ട് ചോദിച്ചു കാര്യമെന്താണെന്ന്, അപ്പോൾ ദിലീപ് പറഞ്ഞു ചേട്ടാ
ഞാൻ ഈ ഷൂട്ടിംഗ് കഴിയുന്നിടവരെ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് 3000  രൂപയാണ്
തന്നത് എന്നിട്ട് ദിലീപ് കരയുകയാണ്, ഞാൻ പറഞ്ഞു അത് കഷ്ട്ടമായല്ലോ എന്ന്, എന്നിട്ട്
ഈ കാര്യം ഉർവശിയോട് ചോദിച്ചു, അപ്പോൾ ഉർവശി പറഞ്ഞു അയ്യോ ഞാൻ ഈ കാര്യം അറിഞ്ഞില്ല ഇതാരാ
അങ്ങനെ ചെയ്യ്തതെന്ന്, പിന്നീട് ഉർവശി പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ട് ന്യായമായ കാശ്
നല്കാൻ പറഞ്ഞു അങ്ങനെ ചെയ്യുകയും ചെയ്യ്തു വിജി തമ്പി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/urvashi1-1.jpg?resize
=821%2C609&ssl=1)

 
