# ആ കാര്യം പറയാനായി ഞങ്ങൾ മമ്മൂക്കയുടെ ടർബോ ലൊക്കേഷനിൽ ചെന്ന്! അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു, വിനയ് ഫോർട്ട് 

- Link: https://ml.b4blaze.com/film-news/vinay-fort-about-mammootty-2
- Published: 2024-02-22T17:07:21+05:30
- Author: Suji

വിനയ് ഫോർട്ട് അഭിനയിച്ച പുതിയ ചിത്രമായിരുന്നു ആട്ടം , ഇപ്പോൾ ചിത്രം കാണുന്ന കാര്യം
മമ്മൂട്ടിയുടെ അടുത്ത്പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് വിനയ് ഫോർട്ട്,
അദ്ദേഹം അന്ന് ടർബോയുടെ ലോകേഷിനിൽ ആണ്, ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഫൈറ്റ് സീനിന്റെ 
ഷൂട്ടിൽ ആയിരുന്നു. അദ്ദേഹ൦ 25  ദിവസവും ഫൈറ്റ് ചെയ്യ്ത ഷീണം കൊണ്ടിരിക്കുമ്പോൾ ആണ്
ഞങ്ങൾ ചെല്ലുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vinay1-3.jpg?resize
=790%2C599&ssl=1)

അദ്ദേഹത്തിന്റെ അടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും മറ്റും കണക്കെടുക്കണം,
ആ ഫൈറ്റ് സീൻ കഴിഞ്ഞു ഷീണിതനായി ഇരിക്കുമ്പോൾ ഞങ്ങൾ കാണുന്നത് അദ്ദേഹം നല്ല കൂൾ ലുക്കിൽ
ഇരിക്കുന്നതാണ്, ഞങ്ങൾക്ക് ഇതിന് കഴിയില്ല, ഞങ്ങളോടെ അദ്ദേഹം ഇരിക്കാൻ പറഞ്ഞിട്ട് ഫൈറ്റ്
ചെയ്യാൻ പോയി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tur1.jpg?resize=
1072%2C603&ssl=1)

ശേഷം അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് കാരണം കൈ ഫ്രാക്ച്ചർ
ആയിരിക്കുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് ഫൈറ്റർക്ക് എന്തോ പിഴവ് പറ്റി, പക്ഷെ അപ്പോളും
അദ്ദേഹം കൂൾ ആയിട്ടാണ് ഇരിക്കുന്നത്, ഞങ്ങൾ ഒന്ന് ഞെട്ടി ആർക്കും കഴിയില്ല അദ്ദേഹത്തിന്
പോലെ കൂൾ ആകാൻ, ഞങ്ങൾ പറഞ്ഞു സിനിമ കാണുന്ന വിവരം അദ്ദേഹം ഓൾ ദി ബെസ്‌റ് പറഞ്ഞു, കാണാം
എന്ന് പറയുകയും ചെയ്യ്തു വിനയ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mammotty1.jpg?resize
=786%2C573&ssl=1)

 
