# അടുത്ത സമയത്ത് മലയാള സിനിമക്ക് സംഭവിച്ച മാറ്റമാണ് മമ്മൂക്കയും, അദ്ദേഹത്തിന്റെ സിനിമകളും, വിനയ് ഫോർട്ട് 

- Link: https://ml.b4blaze.com/film-news/vinay-fort-about-mammootty
- Published: 2024-02-19T11:59:17+05:30
- Author: Suji

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ വമ്പൻ പ്രേഷക പ്രതികരണം
ലഭിച്ചു തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു സാഹചര്യത്തിൽ ഇപ്പോൾ മമ്മൂട്ടിയെയും, മമ്മൂട്ടി
ചിത്രങ്ങളെയും കുറിച്ച് നടൻ വിനയ് ഫോർട്ട് പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയം 
ആകുന്നത്, ഈ അടുത്ത സമയത്ത് മലയാള സിനിമക്ക് സംഭവിച്ച മാറ്റണമാണ് മമ്മൂക്കയും, അദ്ദേഹത്തിന്റെ
സിനിമകളും. മമ്മൂക്കയെ പോലെയുള്ള ഒരു നടൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നതാണ് പ്രേഷകരുടെ
ഏറ്റവും വലിയ പ്രതീക്ഷ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bh1-1.jpg?resize
=1113%2C602&ssl=1)

മലയാള സിനിമയുടെ ഒരു മാറ്റം തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സിനിമകളും, അദ്ദേഹം
ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് വളരെയധികം പ്രചോദമാണ് നൽകുന്നത്, മമ്മൂക്ക ചെയ്യാനുള്ള
കഥപാത്രങ്ങൾ എല്ലാം ചെയ്യ്തു കഴിഞ്ഞു എന്നിട്ടും അദ്ദേഹം ഇന്നും പുതിയ പുതിയ കഥപാത്രങ്ങൾ
തേടി പോകുകയാണ്, ശരിക്കും അദ്ദേഹം ഒരു പരീക്ഷണം പോലെയാണ് സിനിമകൾ ചെയ്യുന്നത്

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vinay1-2.jpg?resize
=748%2C508&ssl=1)

ശരിക്കും അദ്ദേഹവും, അദ്ദേഹത്തിന്റെ സിനിമകളും ഇന്നു ഞങ്ങളെ പോലെയുള്ളവർക്ക് നല്ല പ്രചോദനമാണ്,
വിനയ് ഫോർട്ട് പറയുന്നു ,ഇങ്ങനെയുള്ള ചിത്രങ്ങൾ ചെയ്യാൻ ഇനിയും നമ്മൾക്കും കഴിയുമല്ലോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mammoo1.jpg?resize
=933%2C536&ssl=1)

 
