# വിനയ് ഫോർട്ട് നായകനായ ‘ഫാമിലി’  റിലീസിനായി എത്തുന്നു തീയറ്ററുകളിൽ 

- Link: https://ml.b4blaze.com/film-news/vinay-fort-new-movie-family-released-daite-out
- Published: 2024-02-16T14:58:36+05:30
- Author: Suji

സമകാലിക മലയാള സ്വതന്ത്ര സംവിധായകരിൽ ശ്രെദ്ധേയേനായ സംവിധായകൻ ആണ് ഡോൺ പാലത്തറ, സംവിധായകന്റെ
പുതിയ ചിത്രം ഫാമിലി ഇനിയും തീയിട്ടറുകളിലേക്ക് എത്തുകയാണ്, വളരെയധികം നിരൂപക പ്രശംസ
പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഫാമിലി, വിനയ് ഫോർട്ട് നായകനായ ഈ ചിത്രം ഫെബ്രുവരി
23  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്,ഇതിന്റെ തുടർച്ചയായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും
പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ന്യുട്ടൺ സിനിമാസിന്റെ ബാനറിൽ ഡോൺ പാലത്തറയുടെ
പുതിയ ചിത്രമാണ് ഫാമിലി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vinay1.jpg?resize
=1000%2C562&ssl=1)

ഈ ചിത്രം കേരളരാജ്യന്തര മേളയിലും മറ്റു അനവധി ചലച്ചിത്ര മേളകളിലും പ്രദര്ശിപ്പിച്ചിരുന്നു,
നിൽജ  കെ ബേബി മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റു താരങ്ങൾ, ഡോൺ പാലത്തറയും ,
ഷെറിൻ കാതറിനും തിരകഥ നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും
ഡോൺ പാല ത്തറ തന്നെയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/don1.jpg?resize=
537%2C297&ssl=1)

ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകർക്കായി ഡോൺ
തീയറ്ററുകളിലേക്ക് ഈ മാസം 23 നെ എത്തിക്കുകയാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/famiy1.jpg?resize
=1004%2C604&ssl=1)
