# ജയിലറിലെ വർമ്മൻ ഈ ലെവലിൽ വരാൻ കാരണം ആ മനുഷ്യൻ! ആദ്യമായി ജയിലറിനെ കുറിച്ച് പറയുന്നു, വിനായകൻ 

- Link: https://ml.b4blaze.com/film-news/vinayakan-talk-about-in-jailer-movie
- Published: 2023-09-06T14:56:01+05:30
- Author: B4blaze News Desk

ജയിലറിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഒരു നടൻ ആണ് വിനായകൻ, ഇപ്പോൾ താരം ആദ്യമായി ജയിലറിന്
കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ വർമ്മൻ ഇത്രമാത്ര൦
ഹിറ്റ് ആകുമെന്ന് ചിന്തിച്ചില്ല, താൻ ഈ ചിത്രത്തിലേക്ക് എത്തപ്പെട്ടത് ഇങ്ങനെ, പത്തുപതിനഞ്ചു
ദിവസം താൻ കാടിനുള്ളിൽ ആയിരുന്നു, തിരിച്ചു വന്നപ്പോൾ ഫോണിൽ ഒരുപാടു മിസ്സ്ഡ് കോളുകൾ.
മാനേജർ സാർ വിളിച്ചു തന്നോട് പറഞ്ഞു സാർ ഇത് രജനി സാർ പടം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vinayakan2.jpg?resize
=1036%2C602&ssl=1)

നെൽസൺ ആണ് സംവിധായകൻ, പിന്നീട് എനിക്ക് ഒന്നും കേൾക്കണമെന്നില്ല, ഞാൻ ഓക്കേ പറഞ്ഞു 
അതും രജനി സാറിന്റെ സിനിമ. നിങ്ങൾ ആണ് ഈ ചിത്രത്തിലെ പ്രധാന വില്ലൻ, രജനി സാറിനോടൊപ്പമുള്ള
നിമിഷങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വർമ്മൻ ഈ ലെവലിൽ വരാൻ തന്നെ കാരണം ആ മനുഷ്യൻ
ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rajani1-2.jpg?resize
=709%2C595&ssl=1)

അത്രയും ഓറയുള്ള മനുഷ്യനാണ് രജനി സാർ. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ കേട്ടിരുന്നില്ല
കാരണം അങ്ങോട്ട് ചിലപ്പോൾ കഥ മാറുമെന്ന് പറഞ്ഞു, സത്യത്തിൽ സിനിമയിൽ എന്റെ കഥപാത്രമായ
വർമ്മൻ ഇത്രയും ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ല, ചിത്രത്തിലെ ഓരോ സീനിൽ ഏറ്റവും ഇഷ്ട്ടപെട്ടതെന്നു
ചോദിച്ചാൽ അത് പറയാൻ ബുദ്ധിമുട്ടു ആകും, പിന്നെ പല്ല് കടിച്ചു പറയുന്ന സീൻ ശരിക്കും
സന്തോഷത്തോടെ ആണ് ചെയ്യ്തത്, നാൻ താൻ വർമ്മൻ! മനസിലായോ .. ഈ സിനിമ ഇത്രയും വിജയിപ്പിച്ചു
തന്ന എല്ലാവരോട്  നന്ദി വിനായകൻ പറയുന്നു സൺ പിക്ചേസിനെ നൽകിയ അഭിമുഖ്ത്തിലാണ് താരം
ഈ കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vinayakan3.jpg?resize
=1258%2C601&ssl=1)

 
