# തിലകൻ്റെ അവസാന കാലഘട്ടാത്തെ പറ്റി സംവിധായകൻ വിനയൻ !!

- Link: https://ml.b4blaze.com/film-news/vinayan-about-thilakan
- Published: 2022-09-19T15:10:38+05:30
- Author: Rahul

ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് വിനയൻ സംവിധാനം ചെയ്ത് പത്തൊൻപതാം 
നൂറ്റാണ്ട് തീയിറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ വേലായുധ പണിക്കരായി അഭിനയിക്കുന്നത്
സിജു വിൽസൺ ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ സംവിധനം ചെയ്യുന്ന ചിത്രം കൂടിയാണ്. 
ഇപ്പോൾ ഈ സിനിമയുടെ ഭാഗമായ അഭിമുഖത്തിനിടയിൽ നടൻ തിലകൻ്റെ അവസാന കാലഘട്ടാത്തെ പറ്റിതുറന്ന്
പറയുകയാണ് വിനയൻ. കള്ളം പോലും തിലകൻ ചേട്ടന്റെ ശബ്ദത്തിലൂടെ പറഞ്ഞാൽ ചിലപ്പോൾ സത്യമാണെന്ന്
തോന്നിപ്പോകും. അതിനുള്ള പവർ ഉണ്ടയിരുന്നു തിലകൻ ചേട്ടന്റെ ശബ്ദത്തിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/vinayan-1-1.jpg?
resize=650%2C581&ssl=1)

അദ്ദേഹം ഹോളിവുഡിൽ എല്ലാം കണ്ട തരത്തിലുള്ള നടനയിരുന്നു. തിലകൻ ചേട്ടന്റെ വേർപാടിൽ 
ഏറെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. കാരണം ആ കാലഘട്ടം അത്ര മോശം ആയിരുന്നു. വിലക്കുകളും,
ഒരു ദാക്ഷണ്യവും ഇല്ലാതെ അദ്ദേഹത്തിന്റെ ജോലി ഇല്ലാതാക്കുക. അത് പലരും സന്തോഷത്തോടെ
കൊണ്ടടിയിട്ടുണ്ട്. സീരിയലിൽ പോലും അദ്ദേഹത്തിന്റെ അവസരം ഇല്ലാതാക്കി എന്ന് പറഞ്ഞ് 
നടന്നവർ ഉണ്ടയിട്ടുണ്ട്. ആ കാലം എല്ലാം ഇപ്പോൾ മാറി എന്നുമാണ് ഞാൻ വിഷ്വസിക്കുന്നു 
എന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/vinayan-2.jpg?resize
=646%2C570&ssl=1)
