# ആഘോഷിക്കപ്പെടാത്ത ആ സിനിമകൾ താൻ ഇടക്ക് കാണും! താങ്കൾ പറഞ്ഞത് തെറ്റാണ്, ‘പ്രേമലു’ സംവിധായകനെ തിരുത്തികൊണ്ട്, വിനയൻ 

- Link: https://ml.b4blaze.com/film-news/vinayan-corrects-director-girish-mistake
- Published: 2024-02-21T11:16:19+05:30
- Author: Suji

താൻ ഒരു സിനിമ ആസ്വാദകൻ  ആണ് ‘പ്രേമലു’ സിനിമയുടെ സംവിധായകൻ ഗിരീഷ് എ ഡി പറയുന്നു, 
ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് ഈ കാര്യം പറഞ്ഞത്, മലയാള സിനിമയിൽ
ആഘോഷിക്കപ്പെടാത്ത സിനിമകൾ താൻ ഇടക്ക് ഇടക്ക് കാണാറുണ്ട്, അതിലൊന്നാണ് കല്യാണ സൗഗന്ധികവും,
ശിപായി ലഹളയും, എന്നാൽ ഗിരീഷ്  പറഞ്ഞത് തെറ്റാണെന്ന് പറയുകയാണ് സംവിധായകൻ വിനയൻ, ഈ 
രണ്ടു ചിത്രങ്ങളുടെ സംവിധായകൻ വിനയൻ ആയിരുന്നു, ഇവ രണ്ടു തീയറ്ററുകളിൽ വിജയിച്ച ചിത്രങ്ങളാണ്
വിനയൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kalyana1.jpg?resize
=1083%2C594&ssl=1)

ദിലീപിന്റെ കരിയറിൽ വിജയം ഉണ്ടായ ചിത്രമാണ് കല്യാണ സൗഗന്ധികം, അതുപോലെ എന്റെ കരിയർ 
തുടങ്ങിയതും കല്യാണസൗഗന്ധികവും, ശിപായി ലഹളയും സംവിധാനം ചെയ്യ്തുകൊണ്ടാണ് വിനയൻ പറയുന്നു,
ഈ രണ്ടു ചിത്രങ്ങളും തീയറ്ററുകളിൽ വിജയം കൈവരിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യ്ത
ചിത്രമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/shipayi1.jpg?resize
=1093%2C610&ssl=1)

എന്നാൽ പ്രേമലു  സംവിധായകനായ ഗിരീഷ് എ ഡി പറഞ്ഞു വിജയിക്കാത്ത ഈ രണ്ടു ചിത്രങ്ങളും 
താൻ  ഒരുപാട് ഇഷ്ടപെടുന്നതാണെന്ന്, ഗിരീഷിന്റെ ഈ വാക്കുകൾ തിരുത്തിക്കൊണ്ടായിരുന്നു
സംവിധായകൻ വിനയൻ രംഗത്തു എത്തിയത്, ഗിരീഷ് പറഞ്ഞതുപോലെ ആ രണ്ടു ചിത്രങ്ങളും വിജയിച്ച
ചിത്രങ്ങളാണ് എന്ന്, അന്ന് ഇന്നത്തെ പോലെ ഓൺ ലൈൻ പ്രമോഷനോ, റിവ്യൂവോ ഇല്ലായിരുന്നു,
ഗിരീഷിന് അതുകൊണ്ടാണ് അത് മനസിലാകാഞ്ഞത് എന്നാൽ അന്നത്തെ ചില മാഗസിനുകൾ നോക്കിയാൽ ഗിരീഷിന്
അറിയാൻ കഴിയും വിനയൻ പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/giresh1.jpg?resize
=1162%2C604&ssl=1)

 
