# ആരാ അമ്മാവാ എന്നാണ് അവർ വിളിച്ചു പരിഹസിക്കുന്നത്! ആ കാര്യത്തിൽ പൊന്നാണ് മോഹൻലാലും, മമ്മൂട്ടിയും, വിനയൻ 

- Link: https://ml.b4blaze.com/film-news/vinayan-talk-about-in-mis-behave-in-artist
- Published: 2023-07-20T09:39:18+05:30
- Author: B4blaze News Desk

മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധയകാൻ ആയിരുന്നു വിനയൻ, 
ഇപ്പോളത്തെ നടന്മാരുടെ ചില പരിഹാസങ്ങളെ കുറിച്ച് തുറന്നു  പറയുകയാണ് സംവിധായകൻ. ഇപ്പോൾ
ഉള്ള ആർട്ടിസ്റ്റുകളോട് ഒരു നിർമാതാവ് ഫോൺ വിളിച്ചാൽ ഉടൻ ആരാ അമ്മാവാ എന്ന് വിളിച്ചാണ്
അവർ പരിഹസിക്കുന്നത്,  അവർക്ക് കഥ ഇഷ്ട്ടമായില്ലെങ്കിൽ ചെയേണ്ട അല്ലെങ്കിൽ ഡേറ്റ് ഇല്ലെങ്കിൽ
തരേണ്ട അല്ലാതെ എന്തിനാണ് ഈ പരിഹാസം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayan1.jpg?resize
=981%2C611&ssl=1)

നിർമാതാക്കൾ  ഒന്ന് ഫോൺ വിളിച്ചാൽ അവർക്ക് എടുത്തുകൂടെ, ആ കാര്യത്തിൽ മമ്മൂട്ടിയും,
മോഹൻലാലുമൊക്കെ പൊന്നാണ്, ആ കാലത്തു അവരെ നിർമാതാക്കൾ വിളിച്ചാൽ അവരുടെ വിനയം തന്നെ
എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല നിർമാതാക്കളെ ഒരു വിലയുമില്ലത്ത
രീതിയിലാണ് ഇപ്പോളത്തെ ആർട്ടിസ്റ്റുകൾ

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/mammootty1-2.jpg?
resize=763%2C608&ssl=1)

അവർ നിർമാതാക്കൾ വിളിക്കുമ്പോൾ അവർ ആദ്യം ആരാ അമ്മാവാ എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്.
ശരിക്കും പറഞ്ഞാൽ ഇപ്പോളത്തെ ഈ ആർട്ടിസ്റ്റുകളെ നിലക്ക് നിർത്തുക തന്നെ വേണം. അത് ഇപ്പോൾ
ഉള്ള പ്രൊഡ്യൂസ് അസോസിയേഷൻ വിചാരിച്ചാൽ നടക്കും വിനയൻ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayan2.jpg?resize
=1003%2C615&ssl=1)

 
