# ഞാൻ ശരിക്കും ഒരു  ശിക്കാരി ശംഭുവാണ്! എല്ലാവരും ഉപേക്ഷിച്ച ചിത്രങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്, വിൻസി 

- Link: https://ml.b4blaze.com/film-news/vincy-aloshious-about-filim-life
- Published: 2023-11-18T09:58:23+05:30
- Author: Suji

മികച്ച നടിക്കുള്ള സംസഥാന അവാർഡ് കരസ്ഥമാക്കിയ നടി വിൻസി അലോഷ്യസ് ഇപ്പോൾ തന്റെ കരിയറിലെ
ആദ്യ അനുഭവത്തെകുറിച്ചു പങ്കുവെക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ
ആകുന്നത്, മിക്ക നല്ല നടികൾക്കും ചെന്ന അവസരം അവർ വേണ്ടന്ന് വെക്കുമ്പോൾ ആണ് തനിക്ക്
കിട്ടിയിട്ടുള്ളത്, എനിക്കാണെങ്കിൽ അന്ന് സിനിമ തെരഞ്ഞെടുക്കാൻ അറിയില്ലായിരുന്നു, 
പല സംവിധായകർക്കും താൻ മിക്കവാറും മൂന്നാമത്തെ ഓപ്‌ഷൻ ആയിരിക്കും വിൻസി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/vincy1.jpg?resize
=689%2C618&ssl=1)

ചില സിനിമകൾ എനിക്ക് ലക്കിന്റെ പുറത്തു ലഭിക്കുന്നത്, ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ ഒരു 
ശിക്കാരി ശംഭുവാണ്, ചില സിനിമകൾ മിക്ക നടികളും ഒഴിവാക്കി കഴിയുമ്പോൾ എന്നിലേക്ക് എത്തും,
ചിലത് വിജയിക്കും എന്നാൽ ‘രേഖ’ എന്ന ചിത്രം ചെയ്യ്തപ്പോൾ മുതലാണ് താൻ സിനിമകളെ കുറിച്ച്
ഒരുപാട് അറിയുന്നത്, ശരിക്കും സിനിമ സെലക്റ്റ് ചെയ്യാൻ പഠിച്ചത് വിൻസി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/vincy4.jpg?resize
=915%2C515&ssl=1)

രേഖ മുതലാണ് ആ സിനിമയിൽ ആരൊക്കെയാണ് ഉള്ളത് എന്നുപോലും നോക്കിയത്, വികൃതി എന്ന സിനിമ
ചെയുമ്പോൾ അതിലെ സൗബിനും, സുരാജ്ഏട്ടനും, സുരഭിക്കും എല്ലാം അവാർഡ് ലഭിച്ചിരുന്നു, 
അങ്ങനെയാണ് എനിക്ക് സിനിമ സെലെക്റ്റ് ചെയ്യണമെന്ന് മനസിലായത്, അങ്ങനെയാണ് തനിക്ക് രേഖ
എന്ന ചിത്രം ലഭിക്കുന്നത്, അത് അങ്ങനെ വിജയിക്കുകയും ചെയ്യ്തു വിൻസി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/rekha1-2.jpg?resize
=1248%2C650&ssl=1)
