# ഫഹദിന് കുറിച്ച് ആർക്കും അറിയാത്ത കാര്യമാണത്, വിനീത് കുമാർ പറയുന്നു 

- Link: https://ml.b4blaze.com/film-news/vineeth-kumar-about-fahadh-fasil
- Published: 2024-05-10T15:43:37+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരനായ നടൻ ഫഹദ് ഫാസിലിനെ  കുറിച്ച് നടനും സംവിധായകനുമായ വിനീത് 
കുമാർ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഫഹദ് ഒരു നല്ല നടൻ മാത്രമല്ല ഒരു
ഗംഭീര ഫിലിം മേക്കർ കൂടിയാണ്, ആ കാര്യം  അങ്ങനെ ആർക്കും തന്നെ അറിയാത്ത കാര്യമാണ്, 
വിനീത് പറയുന്നു ,അങ്ങനുള്ള ഫഹദ് നാളെ ഒരു സംവിധയകാൻ കൂടിയാകും നടൻ കൂട്ടിച്ചേർക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/fa2-1.jpg?resize
=1005%2C588&ssl=1)

ഫഹദ് എന്ന നടനിൽ നിന്നും ഇനിയുമങ്ങനൊരു കാര്യം കൂടിയുണ്ടാകും ,വിനീത് ആദ്യാമായി സംവിധാനം
ചെയ്യ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിൽ നടനായി ഫഹദ് അഭിനയിച്ചിരുന്നു, അന്ന് എനിക്കറിയാം
ഫഹദ് ഭാവിയിൽ ഒരു സംവിധായകൻ ആകുമെന്ന് ,അതാർക്കും അറിയാത്ത കാര്യമാണ് വിനീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/vineeth1-1.jpg?resize
=611%2C371&ssl=1)

അയാൾ ഒരു ഉഗ്രൻ ഫിലിം മേക്കർ ആണ്, എന്നാൽ അയാൾ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് അയാൾക്ക്
സംവിധാനം അറിയില്ലെന്ന്  , എന്നാൽ എനിക്ക് വിശ്വാസം ഉണ്ട് ഫഹദ് നാളെ ഒരു സിനിമ സംവിധാനം
ചെയ്തിരിക്കുമെന്ന് വിനീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/faha1-1.jpg?resize
=890%2C577&ssl=1)

 
