# എന്റെ അനിയൻ ആയതുകൊണ്ട് പറയുകയല്ല അവനെ വിശ്വസിക്കാൻ കൊള്ളില്ല, ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-dhyan-sreenivasan-2
- Published: 2024-03-28T10:31:15+05:30
- Author: Suji

ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപത്രമാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന പുതിയ ചിത്രമാണ്
വര്ഷങ്ങള്ക്ക് ശേഷം, ഇപ്പോൾ ഈ  ചിത്രത്തിൽ ധ്യാനിനെ അഭിനയിപ്പിച്ച കാരണത്തെ കുറിച്ച്
തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ, ഈ സിനിമയുടെ കഥ കേൾക്കുന്നത് തന്നെ അവൻ ഷൂട്ട്
ചെയ്യുന്ന തലേ ദിവസമാണ്, അവനോടു പലപ്പോഴും ഞാൻ ഈ ചിത്രത്തിന്റെ കഥ കേൾക്കേണ്ട എന്ന്
ചോദിക്കാറുണ്ട്, അപ്പോൾ അവൻ പറയും മറ്റു പടങ്ങളുടെ തിരക്കിലാണ് ഞാൻ രാത്രിയിലോ മറ്റോ
വന്നു കേൾക്കാമെന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/va1.jpg?resize=1169%
2C613&ssl=1)

അവസാനം ചിത്രം ഷൂട്ട് ചെയ്യുന്ന തലേദിവസം ആണ് കേൾക്കുന്നത്, പിന്നെ അവൻ എന്റെ മുന്നിൽ
വരഞ്ഞതിന് കാരണം അവന്റെ തടി ആയിരുന്നു, ഈ സിനിമയിൽ അവന്റെ കഥാപാത്രം മെലിഞ്ഞിട്ടാണ്
വേണ്ടത്, അവന്റെ തടി ഒരു പ്രശ്നം ആയിരുന്നു, ഈ സിനിമയിൽ തടി കുറഞ്ഞട്ടാണെങ്കിൽ അവന്റെ
മറ്റൊരു ചിത്രത്തിൽ തടി വേണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/vin1.jpg?resize=
1089%2C613&ssl=1)

അതുകൊണ്ടു തന്നെ അവനെ എന്റെ മുന്നിൽ വരാൻ ബുദ്ധിമുട്ട് കാണും എങ്കിലും ഒരുവിധം അവൻ 
വണ്ണം കുറച്ചു, എന്നാൽ ഡി ജോ ചിത്രത്തിൽ അവൻ പാട് യൊക്കെ  കെട്ടിവെച്ചു ചെയ്യ്തു, ശരിക്കും
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മുഴുവൻ കഥയും അവൻ കേട്ടിട്ടില്ല. പിന്നീട് കഥ 
കേട്ടപോൾ അവനെ ഇഷ്ട്ടമാകുകയും ചെയ്യ്തു. ധ്യാനിനോട് കഥയോ അല്ലെങ്കിൽ മറ്റെന്തങ്കിലും
കാര്യങ്ങളോ സംസാരിക്കുകവാണെങ്കിൽ ഞാൻ പറയും നീ സത്യം ചെയ്യ്തു തരണം ഇത് പുറത്തുപറയുകയില്ല
എന്ന് കാരണം അവൻ എന്റെ അനിയൻ ആയതുകൊണ്ട് പറയുകയല്ല അവനെ വിശ്വസിക്കാൻ കൊള്ളില്ല വിനീത്
ശ്രീനിവാസൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/vin2.jpg?resize=
800%2C420&ssl=1)

 
