# ‘പ്രേമലു’ ,’ഹൃദയ’ത്തിനിട്ട് നല്ല താങ് താങ്ങുന്നുണ്ട്! എല്ലാം നമ്മളുടെ ആളുകൾ ആയതുകൊണ്ട് പ്രശ്‌നമില്ല, വിനീത് ശ്രീനിവാസൻ  

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-hridhyam-movie-and-premalu
- Published: 2024-04-20T11:13:00+05:30
- Author: Suji

വിനീത് ശ്രീനിവാസൻ ഹൃദയം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രമാണ്
വർഷങ്ങൾക്ക് ശേഷം, ചിത്രം ഇപ്പോൾ തീയറ്ററുകളിൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്,
അതുപോലെ നസ്ലൻ, മമിതാ ബൈജു എന്നിവർ അഭിനയിച്ച പ്രേമലു തന്റെ മുൻ ചിത്രമായ ഹൃദ്യത്തിന്
ട്രോളുന്നു എന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറയുന്നത് ഒരു ഓൺലൈൻ ചാനലിന് നൽകിയ
അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vi1-5.jpg?resize
=1113%2C597&ssl=1)

പ്രേമലു  ഹൃദ്യത്തിന് ഇട്ട് നല്ല താങ് താങ്ങുകയാണ്, കണ്ണിൽ നോക്കി പെൺകുട്ടികൾ സിംഗിൾ
ആണെന്ന് പറയുന്നതും, കോളേജിലെ സീക്രട്ട് ആലിയയുടേയും റെഫറൻസുകൾ പ്രേമലു വിൽ ഉപയോഗിച്ചിട്ടുണ്ട്
അതാണ് വിനീത് ശ്രീനിവാസൻ പറയുന്നത്, അതുപോലെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ പോത്തേട്ടനെയും,
ശ്യാം പുഷ്‍കരനെയും കുറിച്ചും പറയുന്നുണ്ട് എന്നും വിനീത് പറയുന്നു, പക്ഷെ കുഴപ്പമില്ല
എല്ലാം നമ്മളുടെ ആളുകൾ തന്നെയാണല്ലോ എന്നും വിനീത് കൂട്ടിച്ചേർത്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/syam1.jpg?resize
=1123%2C610&ssl=1)

വര്ഷങ്ങള്ക്ക് ശേ ഷത്തിൽ ഞങ്ങൾ  അപ്പുവിന് ശരിക്കും ട്രോളുന്നുണ്ട്, ആ സീനിൽ അപ്പുവെന്ന
പ്രണവ് തന്നെ ഡബ്ബ് ചെയ്യുന്നുമുണ്ട്. നിവിൻ പിന്നെ നമ്മളെ നല്ല അറ്റാക്കാണ് ചെയ്യുന്നത്.
കാരണം നിവിൻ അവന്റെമകൻ , ഇവന്റെ മകൻ എന്ന് പറയുന്ന അറ്റാക്കുകൾ, അങ്ങനെ ഞങ്ങൾ അങോട്ടും
ഇങ്ങോട്ടും,ട്രോളുന്നുണ്ട് പക്ഷെ ഒന്നും പ്രശ്നമില്ല. വിനീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vaq1.jpg?resize=
773%2C480&ssl=1)

 
