# അപ്പു എനിക്ക് അത്ഭുതപ്പെടുത്തുന്ന പെര്ഫോമൻസ് ആണ് ‘ഹൃദയ’ത്തിൽ നൽകിയത്! ഇപ്പോൾ അത്ഭുതമല്ല ഒരു വിശ്വാസമാണ്, വിനീത് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-pranv-mohanlal
- Published: 2024-03-27T09:55:24+05:30
- Author: Suji

വിനീത് ശ്രീനിവാസൻ ഹൃദയം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ്
വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് പറഞ്ഞ
വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഹൃദയത്തിലെ പോലെ അതുഭുതപ്പെടുത്തുന്ന
പെർഫോമൻസ് പ്രണവ്  വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിൽ കാഴ്ച്ച വെച്ചിട്ടുണ്ടോ  എന്ന്
അവതാരകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ് വിനീത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം വെളിപ്പെടുത്തിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/hridhyam1-1.jpg?
resize=1062%2C594&ssl=1)

അങ്ങനെ ചോദിച്ചാൽ അപ്പു ഹൃദയത്തിൽ ഒരു അത്ഭുതപെർഫോമൻസ് നടത്തിയിട്ടുണ്ട്, അതിൽ അപ്പു
എനിക്കെല്ലാം ഒരു സർപ്രൈസ് ആയിരുന്നു നൽകിയത്, എന്നാൽ ഇപ്പോൾ സീൻ ചാർട്ട് ചെയ്യുമ്പോൾ
തന്നെ അപ്പു അത് നന്നായി ചെയ്യുമെന്ന് എനിക്ക് വിശ്വാസമാണ്, അവനിൽ അങ്ങനൊരു വിശ്വാസം
എനിക്കുണ്ട്, ഇപ്പോൾ അപ്പുവിൽ അത്ഭുതത്തെക്കാൾ കൂടുതൽ എനിക്ക് വിശ്വാസമാണ് ഉള്ളത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/varshnglkk1.jpg?
resize=1158%2C605&ssl=1)

ഇപ്പോൾ അപ്പു ഒരു ലോങ്ങ് സീൻ ആണെങ്കിൽ പോലും അവൻ അത് ചെയ്യ്തിരിക്കും, ഒരു ദിവസം ചിത്രത്തിന്റെ
ഫോൺ കട്ട് ഷോട്ട് ചെയ്യാൻ ഉണ്ട്, അതിൽ മൂന്നു നാല് പേജുകൾ ഉണ്ട്, അന്ന് എം ഡി വന്നിട്ട്
ഷൂട്ട് 9 . 30 ആകുമ്പോൾ തീരുമോ എന്ന് ചോദിച്ചു, അതുകൊണ്ടു 9 മണിക്ക് ഷൂട്ടിങ് തുടങ്ങാമെന്ന്
പറഞ്ഞു, അപ്പു കൃത്യം ഒൻപത് കാൽ ആയപോളെക്കും പൂർത്തീകരിച്ചു, അതാണ് അപ്പു ആ ഒരു വിശ്വാസം
വിനീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/appu1.jpg?resize
=1090%2C606&ssl=1)

 
