# അച്ഛന്റെ ടീഷർട്ട് എനിക്ക് നന്നായി ചേരുന്നില്ലേ?മകളുടെ ചിത്രം പങ്കുവെച്ച് പ്രിയതാരം

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-daughter-photo
- Published: 2022-09-20T09:12:38+05:30
- Author: Ajay

മലയാളികളുടെ വികാരമാണ് വീനിത് ശ്രീനിവാനസൻ.സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും തന്റെതായ
കൈയൊപ്പ് ചാർത്തിയ അതുല്യ പ്രതിഭയാണ് വീനിത് ശ്രീനിവാനസനെന്ന് പറയാതെ വയ്യ,നടനാണ്, 
സംവിധായകനാണ്, എഴുത്തുകാരനാണ്, ഗായകനുമാണ്.. താൻ പ്രവർത്തിക്കുന്നത് ഏത് മേഖലയിലാണോ
അതിന്‌റെ എക്‌സ്ട്രീം റിസൾട്ട് പ്രേക്ഷകർക്ക് നല്കും എന്നതാണ് വീനിത് ശ്രീനിവാനസന്റെ
പ്രത്യേകത. ഒരു പക്ഷെ സിനിമ കുടംബത്തിലെ അംഗം ആയതുകൊണ്ടുമാവാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/shanaya-1-1024x576.
jpg?resize=696%2C392&ssl=1)

പൊതുവെ സിനിമാക്കാരുടെ വീട്ടുകാര്യങ്ങൾ അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. സോഷ്യൻ മീഡിയയിൽ
സജീവമായ വീനിത് ശ്രീനിവാനസൻ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇൻസ്റ്റഗ്രമിൽ പങ്ക് വെച്ചു. ഏറെ
കൗതുകമുണർത്തുന്ന ഒരു ഫോട്ടോയായിരുന്നു അത് തന്റെ മകൾ ഷാനയയുടെ ഫോട്ടോ. അച്ഛന്റെ ടീഷർട്ട്
ധരിച്ചിരിക്കുന്ന മകൾ.ചിത്രത്തിന് വീനിത് ശ്രീനിവാനസൻ നൽകിയ ക്യാപ്ഷൻ എന്താണെന്നറിയാമോ?

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/shanaya-1024x576.
jpg?resize=696%2C392&ssl=1)

‘ഏകദേശം അരമണിക്കൂർ മുമ്പ്, എന്റെ ഒരു ടീഷർട്ട് ധരിച്ചോട്ടെ എന്ന് ഷാനയ എന്നോടോ ചോദിച്ചു.
2 മിനിറ്റ് കഴിഞ്ഞ്,ഞങ്ങൾ അത് ക്ലിക്ക് ചെയ്തു’എന്ന കുറിപ്പോടെയാണ് വീനിത് ശ്രീനിവാനസൻ
മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മക്കളായ വിഹാന്റെയും ഷാനയയുടെയും ചിത്രങ്ങൾ സോഷ്യൻ
മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഷാനയയുടെ പിറന്നാൾ ദിനത്തിൽ വീനിത് പങ്കുവെച്ച
കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.. അടുത്തിലെ പ്രണവ് മോഹൻലാലിനെ നായകനാക്കി വീനിത്
സംവിധാനം ചെയ്ത ഹൃദയമ സൂപ്പർ ഹിറ്റായിരുന്നു..
