# വിനീതിനൊപ്പം ഒരു കൂട്ടം തരുണീമണികൾ! ‘ഒരു ജാതി ജാതകം ‘ടീസർ 

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-new-movie-oru-jaathi-jaathakam-teaser-out
- Published: 2024-03-05T10:53:56+05:30
- Author: Suji

വിനീത് ശ്രീനിവാസൻ നായകനായ പുതിയ ചിത്രം ഒരു ജാതി ഒരു ജാതകം എന്ന ചിത്രത്തിന്റെ ടീസർ
പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, സ്യുട്ട് അണിഞ്ഞു കൊണ്ട് സുമുഖനായ നിൽക്കുന്ന
വിനീതിനൊപ്പം സുന്ദരികളായ ഒരു കൂട്ടം തരുണി മണികളും, അടങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്
ലൂക്ക് പോസ്റ്റർ തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, അരവിന്ദിന്റെ അതിഥികൾ എന്ന ചിത്രത്തിന്
ശേഷം വിനീത് ശ്രീനിവാസനെ വെച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ഒരു  റൊമാന്റിക്ക്കോ മഡി
എന്റർടൈനർ ആണ് ഈ ചിത്രം

വിനീത് ശ്രീനിവാസനൊപ്പം ചിത്രത്തിലെ സുന്ദരിമാരായ നടികൾ വിമല നിഖിൽ, യാദു,സയനോര ഫിലിപ്പ്,
ഹരിത, ഇന്ദു തമ്പി,  രജിത മധു, ചിപ്പി ദേവസി, തുടങ്ങിയ താരങ്ങൾ ആണ് ഈ സുന്ദരികൾ, ഇവരെ
കൂടാതെ ഈ ചിത്രത്തിൽ ബാബു ആന്റണി, അമൽ താഹ, നിർമ്മൽ പാലാഴി, മുദു ൽ നായർ തുടങ്ങിയ താരങ്ങളും
അഭിനയിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/oru1.jpg?resize=
818%2C478&ssl=1)

മനു മൻജിത് ആണ് ചിത്രതിനെ സംഗീതം നിര്വഹിച്ചിരിക്കുന്നത്, രാകേഷ് മണ്ടോടി തിരക്കഥ, 
ഛായാഗ്രഹണം വിശ്വ ജിത്ത്, രഞ്ജൻ എബ്രഹാം എഡിറ്റിംഗ്. ജോസഫ് നെല്ലിക്കൽ കല സംവിധാനം,
വർണ്ണ ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിന്റെ
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mah1.jpg?resize=
1169%2C605&ssl=1)
