# ഇതുവരെയും റിലീസ് ആകാത്ത ചില പാട്ടുകൾ അമൃത് തന്നെ കേൾപ്പിച്ചു,അപ്പോൾ മനസിൽ ഉറപ്പിച്ചു അവൻ തന്നെ മ്യൂസിക് ഡയറക്ടർ, വിനീത് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/vineeth-sreenivasn-about-amrith-ramanathan
- Published: 2024-03-28T16:43:10+05:30
- Author: Suji

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ഈ 
ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി അമൃത് രാമനാഥിനെ വെക്കാനുള്ള കാരണം പറയുകയാണ് ഒരു
ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, സീനിയറായിട്ടുള്ള ഒരു മ്യൂസിക് ഡയരക്ടറെ ആണ് ആദ്യം
ഈ ചിത്രത്തിനായി മ്യൂസിക് ചെയ്യാൻ നോക്കിയത്, എന്നാൽ അമൃത് മായി സംസാരിച്ചതിന് ശേഷമാണ്
അവൻ മതി ഈ ചിത്രത്തിനെന്ന തീരുമാനിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/am1.jpg?resize=777%
2C344&ssl=1)

ഇതുവരെയും താൻ സീനിയേഴ്‌സിന്റെ കൂടെ വർക്ക് ചെയ്യ്തിട്ടില്ല അതുകൊണ്ടാണ് ആദ്യം അങ്ങനെ
തീരുമാനിച്ചത് എന്നാൽ അമൃതിന്റെ കാര്യം ആദ്യം തന്നോട് പറഞ്ഞത് ദിവ്യ ആയിരുന്നു, ഇതിനു
മുൻപ് അവന്റെ ഇന്റിപെന്റൻസ് മ്യൂസിക് കേട്ടതുകൊണ്ടു അവനെ കാണാൻ തീരുമാനിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/vineeth2.jpg?resize
=1021%2C604&ssl=1)

അവൻ ചെയ്യ്തുവെച്ച ചില റിലീസ് ആകാത്ത ഗാനങ്ങൾ എന്നെ കേൾപ്പിച്ചു അത് കേട്ടതോടെ ഞാൻ 
ഉറപ്പിച്ചു വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിൽ അമൃത് മതി മ്യൂസിക് ഡയറക്ടർ എന്ന്, 
ഈ ചിത്രത്തിന് യോജിച്ച ഗാനങ്ങൾ ആയിരുന്നു അവന്റെ കൈയിൽ, അവൻ ശരിക്കും ഒരു ചാൻസ് തരുമോ
എന്ന ചോദിക്കാൻ വന്നതാണ് അവൻ പിന്നീട് ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി വിനീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/vineeth3-1.jpg?resize
=853%2C598&ssl=1)
