# മണി അന്ന് കരയുന്നതു കണ്ടപ്പോൾ ചിലർ കളിയാക്കി സംഭവത്തെ കുറിച്ച് വിനയൻ 

- Link: https://ml.b4blaze.com/film-news/vinyan-about-in-kalabhvan-mani
- Published: 2023-02-15T11:52:16+05:30
- Author: Suji

ദേശ്യവാർഡ് പ്രഖ്യാപനത്തിൽ മണിക്ക് ജൂറി അവാർഡ് മാത്രമേ ഉള്ളൂ എന്നറിഞ്ഞപോൾ ഉണ്ടായ 
മണിയുടെ അവസ്ഥയെ കുറിച്ച് വിനയൻ പങ്കുവെച്ചു സോഷ്യൽ മീഡിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ
ആകുന്നത്. അത് കേട്ട് മണി ബോധരഹിതൻ ആകുകയും, കരയുകയും ചെയ്യ്തിരുന്നു, എന്നാൽ ഇത് കണ്ടു
ചിലർ ഇതിന്റെ സത്യം അന്വേഷിക്കാതെ കളിയാക്കി ചിരിച്ചിരുന്നു, ശരിക്കും ഞാൻ മണിയുടെ 
അവസ്ഥ കണ്ടു ഒന്ന് പതറി പോയിരുന്നു വിനയൻ കുറിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vinyan1.jpg?resize
=495%2C498&ssl=1)

വിനയന്റെ കുറിപ്പ് ഇങ്ങനെ, ജീവിത യാത്രയിൽ ഓർമ്മ ചിന്തുകൾ കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്,
എനിക്ക് സിനിമയിൽ കുറച്ചു ഇടവേളകൾ ലഭിക്കുമ്പോൾ ഞാൻ ഇതുപോലെ കുത്തികുറിക്കാറുണ്ട്. 
കല്ഭവൻ മണിയെ കുറിച്ച എഴുതുന്നതിന്റെ ഇടയിൽ ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയി, ചെറുപ്പത്തിലേ
തന്റെ ദാർദ്ര്യങ്ങളെ കുറിച്ച് പറയുമ്പോൾ പൊട്ടിക്കരയുകയും, കൊച്ചു സന്തോഷം വരുമ്പോൾ
ചിരിക്കുകയും ചെയ്യുന്ന ഒരു നല്ല കലാകാരൻ ആയിരുന്നു മണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/mani1.jpg?resize
=889%2C938&ssl=1)

വാസന്തിയും ലക്ഷ്മിയും ഹിറ്റ് ആയി ഓടിയപ്പോൾ നിരവധി ആളുകൾ പറഞ്ഞിരുന്നു നാഷണൽ അവാർഡ്
ലഭിക്കുമെന്ന്, എന്നാൽ മണി തമാശ രൂപേണ പറഞ്ഞു ഓ ഇല്ല എന്റെ സിനിമക്ക് ലഭിക്കില്ല, ആ
ജെനുസിൽ പെട്ടതല്ലലോ ഞാൻ എന്ന്, ഞാൻ പറഞ്ഞു ആ കമ്മറ്റിയിൽ ആരെങ്കിലും പരിചിതർ ഉണ്ടെങ്കിൽ
ഭാഗ്യം എന്നും. ദേശ്യവാർഡ് സമയത്തു ചാലക്കുടിയിൽ വലിയ ആഘോഷം ആയിരുന്നു, ആ സമയത്തു ഞാൻ
മണിയോട് പറഞ്ഞു അന്നൗസ്മെന്റ് കഴിഞ്ഞിട്ട് മതിയെന്ന് , എന്നാൽ അവനുറപ്പ് ആയിരുന്നു 
അവാർഡിന്റെ കാര്യം, എന്നാൽ ഞാൻ പ്രതീഷിച്ചതുപോലെ അവനു അവാർഡ് ലഭിച്ചില്ല പകരം ജൂറി 
ലഭിച്ചു, അന്നവൻ  സന്തോഷിച്ചത്രയും അവൻ കരഞ്ഞിരുന്നു, ഞാൻ അവന്റെ സങ്കടം കണ്ടു പതറി
പോയി വിനയൻ കുറിച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vinyan2.jpg?resize
=779%2C546&ssl=1)
