# അന്നാണ് ‘ഗുരുവായൂരമ്പലനടയിൽ’ ചെയ്യ്തിരുന്നെങ്കിൽ ആ വേഷങ്ങൾ ചെയ്യുന്നത് ജഗതിയും, പപ്പവുമായിരിക്കും; വിപിൻ ദാസ് 

- Link: https://ml.b4blaze.com/film-news/vipin-das-guruvayoorambalanada
- Published: 2024-08-15T11:44:13+05:30
- Author: Suji

സംവിധായകൻ വിപിൻ ദാസ് സംവിധാനം ചെയ്യ്ത പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു‘
ഗുരുവായൂരമ്പലനട’യിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് വിപിൻ ദാസ് പറഞ്ഞ ഒരു കാര്യമാണ് ശ്രെദ്ധ
ആകുന്നത്,  ഈ ചിത്രത്തിൽ നായകന്മാരായി  എത്തിയത് ബേസിൽ ജോസഫ്,പൃഥ്വിരാജ് എന്നിവരായിരുന്നു,
എന്നാൽ പലരും തന്നോട് ചോദിച്ചിട്ടുണ്ട് ഈ ചിത്രം ഒരു പഴയതായിരുന്നെങ്കിൽ നന്നായേനെ 
എന്ന് വിപിൻ ദാസ് പറയുന്നു, ഈ ചിത്രത്തിൽ ശ്രെദ്ധിക്കപെട്ട മറ്റു രണ്ടു കഥപാത്രങ്ങൾ
ആയിരുന്നു ജോമോനും, അശ്വിനും അവതരിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/guru1.jpg?resize
=838%2C469&ssl=1)

ജോമോനെ പകരം ജഗതി ശ്രീകുമാർ ചേട്ടനും, അശ്വിനെ പകരം പപ്പു ചേട്ടനും ആകുമായിരുന്നു, 
എനിക്ക് അങ്ങനെ തോന്നിയിരുന്നു ആ കാലഘട്ടത്തിൽ ഈ സിനിമ ചെയ്യുക ആണെങ്കിൽ ഈ കഥാപാത്രം
ചെയ്യാൻ ഉചിതം ജഗതിച്ചേട്ടനു൦ പപ്പുച്ചേട്ടനും ആകുമെന്ന് വിപിൻ ദാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/as1.jpeg?resize=
640%2C800&ssl=1)

ഇന്ന് അവരെ പോലുള്ള അഭിനേതാക്കൾ ഇല്ലാത്തത് വളരെ വിഷമമാണ്  എന്നാൽ ജോമോനും, അശ്വിനും
ഗംഭീരമായി തന്നെ ഇതിൽ അഭിനയിച്ചിട്ടുണ്ട് വിപിൻ ദാസ് പറയുന്നു . പണ്ടുള്ളവർ ഇന്നത്തേതിന്
അപേക്ഷിച്ചു ഒരുപാട് പെർഫോ൦ ചെയ്യുന്നവർ ആയിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/ma1-4.jpg?resize
=1058%2C582&ssl=1)

 
