# ഇതാണ് ആ മരുന്നുകൾ; തനിക്കും പിതാവിനും കോവിഡ് ഭേതമായത് എങ്ങനെ എന്ന് വെളിപ്പെടുത്തി വിശാൽ

- Link: https://ml.b4blaze.com/film-news/vishal-tweet-about-his-corona-medicine
- Published: 2020-07-29T13:12:36+05:30
- Author: Rahul

തനിക്കും പിതാവിനും കോവിഡ് പോസിറ്റീവ് ആണെന്ന് വിശാൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു,
അതിനു പിന്നാലെ ഞങ്ങൾക്ക് രോഗം ഭേദമായെന്നും താരം പറഞ്ഞിരുന്നു. എന്നാൽ കോവിഡിന് ഇതുവരെ
വാക്‌സിൻ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ വിശാൽ എന്ത് കഴിച്ചാണ് രോഗം ഭേദമാക്കിയത് എന്ന്
വ്യക്തമാക്കണം എന്ന് സോഷ്യൽ മീഡിയ അവകാശപ്പെട്ടിരുന്നു. ആവിശ്യങ്ങൾ ഉയരുന്നതിനു പിന്നാലെ
താൻ കഴിച്ച മരുന്ന് വെളിപ്പെടുത്തി താരം എത്തി.

ഇതാണ് ആ മരുന്ന് ഇത് ആയുർവേദമാണ്, താന്‍ കഴിച്ച സിഎഫ്‌എസ്-ക്യുആര്‍ (സിറപ്പ്), ആര്‍സനിക്
ആല്‍ബം, പിഎടി (സിറപ്പ്) എന്നീ മരുന്നുകളുടെ ചിത്രങ്ങളും പങ്കുവച്ച്‌ താരം രംഗത്തെത്തിയിരുന്നു,
താൻ ഇത് ഷെയർ ചെയ്തത് മനുഷ്വത്വം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലാതെ ആശുപത്രികളില്‍ പോകാതിരിക്കാനോ
ഏതെങ്കിലും ഒരു മരുന്നിനെ പരസ്യം ചെയ്യാനോ അല്ല താനിത് പറയുന്നത്.

ഈ മരുന്ന് കഴിച്ച് ഒരഴ്ചക്കുള്ളിൽ തങ്ങൾക്ക് രോഗം ഭേദമായി, ഞങ്ങളുടെ മനേജര്‍ക്കും ഈ
മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി എന്നാണ് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍
വ്യക്തമാക്കുന്നത്. മനുഷ്യ രാശിക്ക് വേണ്ടി പ്രയത്നിക്കുന്ന ആര്യോഗയവകുപ്പിനു വിശാൽ
നന്ദി അറിയിച്ചു, ഒപ്പം തന്റെ ഡോക്ടര്‍ ഹരിശങ്കറിന് ഹൃദയം നിറഞ്ഞ നന്ദി എന്നും വിശാല്‍
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

> I have shared many Tweets on my Movies & several Social Causes, but this one is
> something very important according to me…
> I decided that it is important to share this experience of mine on the basis of
> Humanity….GB[https://t.co/urWPdC2bDP](https://t.co/urWPdC2bDP)[#NoFear](https://twitter.com/hashtag/NoFear?src=hash&ref_src=twsrc%5Etfw)
> [#StayStrong](https://twitter.com/hashtag/StayStrong?src=hash&ref_src=twsrc%5Etfw)
> [#BeatCOVID](https://twitter.com/hashtag/BeatCOVID?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/2SzUhVRAT0](https://t.co/2SzUhVRAT0)
> — Vishal (@VishalKOfficial) [July 26, 2020](https://twitter.com/VishalKOfficial/status/1287385513725370368?ref_src=twsrc%5Etfw)

> Been receiving many request to share medicine details, sharing the same that cured
> us during the Covid situation,
> Pls consult your Doctor & it’s available @ all Ayurvedic & Homeopathy Stores in
> Chennai
> Once again Many Thanks to Dr Hari Shankar, GB U for your Service to Mankind [pic.twitter.com/u0dGhgo7Tt](https://t.co/u0dGhgo7Tt)
> — Vishal (@VishalKOfficial) [July 27, 2020](https://twitter.com/VishalKOfficial/status/1287781005374263302?ref_src=twsrc%5Etfw)
