# വിഷ്ണുവും, ബിബിനും ഒന്നിച്ചു ചേർന്ന ‘വെടിക്കെട്ട്’ നാളെ തീയറ്ററുകളിൽ 

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-and-bibin-geroge-in-vedikettu-movie
- Published: 2023-02-02T15:34:41+05:30
- Author: Suji

മലയാള സിനിമയിലെ നല്ലൊരു കൂട്ടുകെട്ട് ആയിരുന്നു ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണി കൃഷ്ണനും,
ഇപ്പോൾ ഇരുവരും ഒന്നിച്ചു ചേർന്ന ‘വെടിക്കെട്ട്’ നാളെ തീയിട്ടറുകളിൽ എത്തുകയാണ്, ഇരുവരും
ചിത്രത്തിൽ തികച്ചു൦ വെത്യസ്ത കഥാപാത്രങ്ങളിൽ ആണ് എത്തുന്നത്, ഒരു ഒന്നൊന്നര വെടിക്കെട്ട്
തന്നെയായിരിക്കും ഈ ചിത്രമെന്നും പറയുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം
ഗോപാലനും, ബാദുഷ സിനിമാസും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിൽ തികച്ചും വെത്യസ്ത രൂപത്തിലുമാണ് ഇരുവരും എത്തുന്നത്, ഇരുവരും സംവിധാനം 
ചെയ്യുന്ന ചിത്രം കൂടിയാണ് വെടിക്കെട്ടു. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്
വിഷ്ണവും,ബിബിനും കൂടിയാണ്. ഈ ചിത്രം ഗോകുലം മൂവീസ് 130 ഓളം തീയറ്ററുകളിൽ ഒരുക്കുന്നുണ്ട്.
നാളെയാണ് ചിത്രം റിലീസിനായി എത്തുന്നത്.

ഷിബു പുലർകാഴ്ച്ച, ബിബിൻ ജോർജ്, അൻസാജ് ഗോപി, ജിതിൻ ദേവസ്സി തുടങ്ങിയവരുടെ വരികൾക്ക്
ശ്യാ൦ പ്രസാദ്, അരുൺ രാജ്, ഷിബു പുലർ കാഴ്ച്ച തുടങ്ങിയവർ സംഗീതം നൽകിയിരിക്കുന്നു. 
ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അൽഫോൻസ് ജോസഫ്. ചിത്രത്തിലെ ഗാനങ്ങൾ
എല്ലാം തന്നെ അതിമനോഹരമെന്നും പറയുന്നു, ചിത്രം നാളെ തീയിട്ടറുകളിൽ എത്തുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vedikettu3.jpg?resize
=912%2C552&ssl=1)
