# കാർത്തിയോ  സൂര്യയോ അഭിനയിക്കാൻ ബുദ്ധിമുട്ട് ആർക്കൊപ്പമാണ്? മറുപടി നൽകി ജ്യോതിക

- Link: https://ml.b4blaze.com/film-news/who-is-having-trouble-with-karthi-or-surya-reply-jyothika
- Published: 2019-12-19T16:15:52+05:30
- Author: Rahul

സൂര്യയും കാർത്തിക്കും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് തമ്പി, ജീവിതത്തിലെ
പോയിലെ തന്നെ സിനിമയിലും ജ്യോതികയുടെ അനിയനാണ് കാർത്തി എണ്ണുന്നത്. സൂര്യയുടെ അനിയൻ
ആണ് കാർത്തി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തന്നെ റിലീസിന് എത്തുകയാണ്,
സിനിമയുടെ പ്രൊമോഷണറെ തിരക്കിലാണ് രണ്ടു പേരും. അടുത്തിടെ നടന്ന സിനിമയുടെ പ്രൊമോഷനിലാണ്
ഈ രസകരമായ ചോദ്യം ചോദിച്ചത്. അതിനു ജ്യോതിക മറുപടി നൽകുകയും ചെയ്തു.

![jyothika-with-surya-and-kar](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/jyothika-with-surya-and-karthi.jpg?resize=563%2C418&ssl=1)

സൂര്യക്ക് ഒപ്പമാണോ കാർത്തിക്കിന് ഒപ്പമാണോ അഭിനയിക്കാൻ എളുപ്പം എന്നാണ് അവതാരകൻ ചോദിച്ചത്.
അതിനു മറുപടി പറഞ്ഞത് അനഗ്നെ ആയിരുന്നു. സൂര്യക്ക് ഒപ്പം തന്നെയാണ്, കാരണം സുര്യയുമായി
അഭിനയിക്കുമ്പോൾ വഴക്കുണ്ടാകാറുണ്ട് എന്നാൽ കാർത്തിക്കുമായി അഭിനയിക്കുമ്പോൾ ആ പ്രശ്നം
ഉണ്ടാകാറില്ല എന്നാണ് ജ്യോതിക നൽകിയ മറുപടി.

![jyothika-with-surya-and-kar](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/jyothika-with-karthi-photos.jpg?resize=597%2C433&ssl=1)

 

തമിഴകത്തെ ജോഡികൾ ആണ് സൂര്യയും ജ്യോതികയും ഇവർക്ക് ആരാധകർ ഏറെ ആണ്, തമിഴിൽ എന്ന പോലെ
തന്നെ മലയാളത്തിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും
വിവാഹിതർ ആയത്. വിവാഹത്തിന് മുന്നേ രണ്ടു പേരും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. വിവാഹത്തോടെ
സിനിയിൽ നിന്നും മാറി നിന്ന ജ്യോതിക 36 എന്ന സിനിമയിലൂടെ തിരിച്ച എത്തിയത്. പിന്നീട്
നിരവധി സിനിമകൾ ചെയ്തു. ജ്യോതികയ്ക്ക് അഭിനയത്തിനുള്ള എല്ലാ വിധ സപ്പോർട്ടും സൂര്യ 
നൽകുന്നുണ്ട്. ഇരുവരും കൂടി ഒന്നിച്ച അഭിനയിച്ച broo ന്റെ പരസ്യത്തിനും ആരാധകർ ഏറെ 
ആണ്. ഈ തറ ജോഡികളെ ഇഷ്ടപെടാത്ത ആരും തന്നെ കാണില്ല. അത്രയ്ക്ക് പ്രിയപ്പെവർ അനിവർ. 
ഇപ്പോൾ തമ്പി റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പാണ് തമിഴകവും ഒപ്പം മലയാളികളും.
