# എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്  റിമിയോട് ആരാധകർ, അതിന് താരം പറഞ്ഞ മറുപടി 

- Link: https://ml.b4blaze.com/film-news/why-are-rimi-sad-said-in-fans-rimi-replayed
- Published: 2023-04-14T12:31:44+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി ഇപ്പോൾ പങ്കുവെച്ച ഒരു റീൽസ് ആണ് കൂടുതൽ
പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ആ വീഡിയോയിൽ ദുഖിതായായി ആണ് റിമിയെ കാണുന്നത്.
അതിലെ ബി ജി എം ആണെങ്കിലും സാഡ്ഡ്  ഫീൽ, എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്, ചിരിച്ച 
മുഖവുമായി കാണുന്ന റിമിയെ ഇങ്ങനെ സങ്കടപെടുന്നത് കാണുമ്പൊൾ വളരെ ബുദ്ധിമുട്ടുണ്ട് എന്നാണ്
ആരാധകർ ഈ വീഡിയോക്ക് കമെന്റ് അയച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rimi1.jpg?resize
=1080%2C1350&ssl=1)

റിമിയുടെ വിഷമം എന്തായലും അത് മാറട്ടെ എന്നും അവർ പറയുന്നു. എന്നാൽ ഈ കമെന്റുകൾ കേട്ട
റിമി ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഞാൻ കരഞ്ഞതല്ല വെളുപ്പിനെ എയർ 
പോർട്ടിൽ വെച്ച് എടുത്ത റീല് ആണ്. ആ ബി ജി എം കണ്ടതുകൊണ്ട് അത് ഇട്ടു വീഡിയോക്ക്. ഞാൻ
എപ്പോളും ചിരിച്ച മുഖവുമായല്ലേ നിങ്ങൾ കണ്ടിട്ടുളളൂ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rimi3.jpg?resize
=1440%2C1440&ssl=1)

നിങ്ങളുടെ ഈ കമന്റുകൾ കേട്ടപ്പോൾ നിങ്ങൾ എന്നെ ഒരുപാടു കെയർ ചെയ്യുന്നല്ലോ എന്നത് വലിയ
സന്തോഷമുള്ള കാര്യമാണ്, നിരവധി ഗാനങ്ങൾ ആലപിച്ച റിമിയുടെ ആദ്യ വിവാഹം വേര്പിരിയലിൽ 
ആണ് അവസാനിച്ചതെങ്കിലും ഇന്നും താരം അവിവാഹിതയായി കഴിയുകയാണ്. എന്നാൽ താൻ തോൽക്കില്ല
എന്നും സ ധൈര്യം മുന്നേറുമെന്നു ഗായിക മുൻപും പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rimi5.jpg?resize
=623%2C350&ssl=1)
