# ആ ഒരു ശക്‌തി ആയിരിക്കും എന്നെ  കൊണ്ട് അങ്ങനൊരു ഹീനപരിപാടി ചെയ്യിക്കാത്തത് , യേശുദാസ് 

- Link: https://ml.b4blaze.com/film-news/yeshudas-about-in-drinking
- Published: 2023-03-01T12:10:31+05:30
- Author: Suji

ശരിക്കും പറഞ്ഞാൽ ഒരു ഗാന ഗന്ധർവ്വൻ തന്നെയാണ് ഗായകൻ യേശുദാസ്, ഇപ്പോൾ താരത്തിന്റെ 
ജീവിതത്തെ കുറിച്ചും, സംഗീതത്തെ കുറിച്ചും പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
പലരുടയും സംശയം ആണ് ഞാൻ മദ്യപിക്കുമോ എന്ന്, എന്റെ ചെറുപ്പത്തിൽ തന്നെ എന്തെങ്കിലും
ഒരു സിറപ്പ് ഡോക്ടറുമാർ തന്നാൽ ഞാൻ അതിൽ ആൽക്കഹോളിക് കണ്ടെന്റ് ഉണ്ടെങ്കിൽ ഞാൻ അത് 
കഴിക്കുക പോലും ചെയ്യില്ല യേശുദാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/yeshudas1.jpeg?resize
=1200%2C956&ssl=1)

എന്തോ മദ്യപാനത്തിനോട് എനിക്ക് നല്ല വെറുപ്പ് ആയിരുന്നു, എന്തോ ഒരു ശക്തി അതിൽ നിന്നും
എന്നെ പിന്വലിക്കുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്, ആ ഒരു ശ്കതി ആയിരിക്കു൦ എന്നെ
കൊണ്ട് അങ്ങനൊരു ഹീനപ്രവർത്തി ചെയ്യിക്കാത്തത് യേശുദാസ് പറയുന്നു. സംഗീതം എനിക്ക് ഒരുപാടു
ഇഷ്ട്ടം ആയതുകൊണ്ട് ഞാൻ എന്റെ ഭക്ഷണക്രമത്തിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട് യേശുദാസ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/yeshudas2.jpg?resize
=752%2C503&ssl=1)

എനിക്ക് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിലും  ഇഷ്ട്ടം ആണ് സംഗീതം,  എന്റെ ഏറ്റവും വലിയ
സന്തോഷം എന്റെ പാട്ട് കേട്ട് മറ്റുള്ളവർ ആസ്വദിക്കുന്നത് ആണ്. എനിക്ക് പാട്ടിൽ ബുദ്ധിമുട്ട്
വരുത്തുന്ന ഭക്ഷണ൦ ആണെങ്കിൽ ഞാൻ അതുഴിവാക്കുക തന്നെ ചെയ്യു൦. ഞാൻ കുടുംബ കാര്യത്തിലും
ഭാഗ്യവാൻ ആണ് കാരണം എന്റെ ആദ്യഭാര്യ സംഗീതം, പിന്നെയുള്ള എന്റെ ഭാര്യ പ്രഭ, അത് ഞാൻ
എന്റെ ഭാര്യയോടുപോലും പറഞ്ഞിട്ടുണ്ട് യേശുദാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/yeshudas3.jpg?resize
=845%2C440&ssl=1)
