# എന്നെ നിങ്ങൾ ഒരു പെൺകുട്ടിയെ പോലെ വളർത്തിയില്ല! അച്ഛൻ കമൽ ഹാസനോട് ശ്രുതി ഹാസൻ 

- Link: https://ml.b4blaze.com/film-news/you-didnt-like-me-girl-sruti-hasan-asked-in-kamal-hasan
- Published: 2024-04-30T14:34:39+05:30
- Author: Suji

അച്ഛൻ കമൽ ഹാസനെ പോലെ ഒന്നിലേറെ പ്രണയങ്ങൾ ഉള്ള  നടിയാണ് മകൾ ശ്രുതി ഹാസൻ, കഴിഞ്ഞ ദിവസമാണ്
നടി പങ്കാളി ശന്തനു ഹസാരികയുമായി ബ്രേക്കപ്പ് ആയത്, എന്നാൽ ഈ വാർത്തകൾ ഒന്നും തന്നെ
നടിയുടെ ഇമേജിന് ബാധിക്കുന്ന ഒന്നല്ല, ഇപ്പോൾ അച്ഛൻ കമൽ ഹാസനും മകൾ ശ്രുതിയും തമ്മിലുള്ള
സംഭാഷണമാണ് ശ്രെദ്ധ ആകുന്നത്, ഗോത്ത് ഗേൾ ആയാണ് ശ്രുതി സ്വയം തന്നെ വിശേഷിപ്പിക്കുന്നത്,
എവിടെ പോയാലും താൻ കറുത്ത വേഷം ധരിച്ചാണ് പോകാറുള്ളത്, ഇതിന് കുറിച്ച് കമൽ ഹാസൻ ശ്രുതിയോട്
ചോദിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/s3-1.jpg?resize=
948%2C597&ssl=1)

അതിന് നിങ്ങൾ മാത്രമാണ് കാരണം ശ്രുതി പറയുന്നു, എന്നെ നിങ്ങൾ ഒരു പെൺകുട്ടിയെ പോലെയല്ല
വളർത്തിയത്. ചെറുപ്പത്തിൽ നിങ്ങൾ പറഞ്ഞു ചെളിയിൽ കളിക്കൂ, റോക്ക് മ്യൂസിക് കേൾക്കൂ,
അതുപോലെ നിങ്ങൾ ഒരുദിവസം കൈയിൽ ടാറ്റു ചെയ്യ്തു വന്നു, അതുപോലെ നിങ്ങൾ പൊതുവിടങ്ങളിൽ
കറുത്ത ഡ്രെസ്സല്ലേ ധരിക്കുന്നത് ശ്രുതി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ka1-2.jpg?resize
=739%2C432&ssl=1)

ഇതൊരു കൂൾ യൂണിഫോ ൦ ആണെന്ന് എനിക്ക് തോന്നി, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞു
നിങ്ങൾ എന്നെ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത് അച്ഛനോട് ചിരിച്ചുകൊണ്ട് ശ്രുതി 
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sr1-3.jpg?resize
=966%2C605&ssl=1)

 
