ആ നടിയുമായി അന്ന് പ്രണയത്തിൽ ആയിരുന്നു എന്നാൽ അവൾ എന്നോട് ചെയ്യ്തത് റഹുമാൻ!!

മലയാള സിനിമയിൽ ഒരുകാലത്തെ സൂപർ സ്റ്റാർ ആയിരുന്നു റഹുമാൻ.ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ്. താൻ ആദ്യം അഭിനയത്തിൽ എത്തിയപ്പോൾ തനിക്കു ഒരു നടിയുമായി  പ്രണയം ഉണ്ടായിരുന്നു.…

മലയാള സിനിമയിൽ ഒരുകാലത്തെ സൂപർ സ്റ്റാർ ആയിരുന്നു റഹുമാൻ.ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ്. താൻ ആദ്യം അഭിനയത്തിൽ എത്തിയപ്പോൾ തനിക്കു ഒരു നടിയുമായി  പ്രണയം ഉണ്ടായിരുന്നു. അതൊരു വൺവേ പ്രണയം അല്ലായിരുന്നു, പരസ്പരം ഞങ്ങൾ പ്രേമിച്ചിരുന്നു. എന്നാൽ അധികം നാളുകൾക്ക് ശേഷം അവൾ ബൈ പറഞ്ഞു റഹുമാൻ പറയുന്നു.

എന്നാൽ ഞാൻ വിവാഹം കഴിക്കണം എന്ന് വിചാരിച്ച ആ നടിക്ക് ഒരുപാടു മാറ്റങ്ങൾ ഉണ്ടായി. അവൾക്കു തന്റെ കരിയർ ആണ് വലുതെന്നു പറഞ്ഞു. അതുകൊണ്ടു ഈ ബന്ധം ബുദ്ധിമുട്ടു ആണെന്നും നടി പറഞ്ഞു. എനിക്ക് അത് സഹിക്കാൻ കഴിയുന്നതിനപ്പുറം ആയിരുന്നു, ഞാൻ സിനിമയിലെ പോലെ വളരെയധികം വിഷമിച്ചു. പിന്നീട് കുറച്ചു കാലം എനിക്ക്  വിവാഹം വേണ്ടാന്നു വിചാരിച്ചു പിന്നീട് അപ്രതീഷിതമായിട്ടാണ് മെഹ്‌റുനീസ എന്റെ ജീവിതത്തിൽ എത്തിയത് റഹുമാൻ പറയുന്നു.

തന്റെ കരിയറിൽ ആദ്യ സമയത്തു തനിക്കു ഒരുപാടു ശ്രെദ്ധ ഇല്ലാതായി പോയി, ഒരു തരത്തിൽ പറഞ്ഞാൽ എന്റെ  കയ്യിലിരുപ്പിന്റെ ഫലം ആയാണ് തനിക്കു പിന്നീട് സിനിമകളിൽ വിജയിക്കാൻ കഴിയാഞ്ഞത്. ആദ്യകാലം തന്റെ ചിത്രങ്ങൾ വൻ  വിജയം പുലർത്തിയിരുനെങ്കിലും മറ്റുളള  നടന്മാരുടെ കൂട്ട് തനിക്കു സിനിമയിൽ ഒരു പ്ലാനിങ് ഇല്ലായിരുന്നു റഹുമാൻ പറയുന്നു.