വിനയകനെ കണ്ടപ്പോൾ മൈക്കിൾ ജാക്സൺ ലുക്ക് അങ്ങനെ ആ ചിത്രത്തിൽ ഒരു വേഷം കൊടുത്തു ലാൽ ജോസ് 

മലയാളത്തിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് വിനായകൻ, , വിനയകന്റെ ആദ്യ ചിത്രം ആയിരുന്നു മന്ത്രികം, ഇതിൽ നടൻ എത്തപെടാൻ ഒരു കാരണം ഉണ്ട്,ആ കാരണത്തെ കുറിച്ചും  ,വിനയകനെ ആദ്യമായി  കണ്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധയകാൻ ലാൽ ജോസ്,മന്ത്രികം എന്ന ചിത്രത്തിന്റെ വർക്കിനായി മദ്രാസിൽ പോകാൻ വേണ്ടി താൻ എറണാകുളത്തേക്കു എത്തിയിരുന്നു. ഞാൻ സാധാരണ അവിടെ എത്തുമ്പോൾ എന്റെ സുഹൃത്തിന്റെ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.

അന്ന് രാത്രിയിൽ മാത്രാണ് ചെന്നയിലേക്ക് ട്രയിൻ ഉളൂ, ഞാൻ എറണാകുളത്തു ചെല്ലുമ്പോൾ അവിടെ ഒരു സുഹൃത്തിന്റെ ബാച്ചിലേഴ്‌സ് പാർട്ടിയും കൂടി ഉണ്ട് അതിനു പങ്കെടുക്കണം, അങ്ങനെ ഞാൻ സുഹൃത്തിന്റെ വീട്ടിൽ വൈകിട്ട് എത്തിയത്, അവിടെ വെച്ച് ഞാൻ ഒരു ചെറുപ്പക്കാരനെ കണ്ടു, ആ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ മൈക്കിൾ ജാക്സൺ തന്നെ, അവിടെ ഡാൻസ് പാർട്ടിയിൽ മൈക്കിൾ ജാക്സൺ വേഷത്തിൽ ആണ് ആ ചെറുപ്പകാരൻ എത്തുകയും ചെയ്യ്തത്

പോണി ടൈൽ കെട്ടിയ മുടി, അയാളെ കണ്ടാൽ ഒരു മലയാളി ആണെന്നു പയറുകയില്ല. മൈക്കിൾ ജാക്സണിന്റെ അതെ രൂപ സാദൃശ്യം, അയാൾ മൈക്കിൾ ജെക്സനെ പോലെ ഡാൻസും കളിച്ചു ആ പാർട്ടിയിൽ. ഞാൻ ഈ വിവരം തമ്പി സാറിനോട് പറഞ്ഞു അദ്ദേഹത്തെ വിനയകനെ കണ്ടപ്പോൾ ഇഷ്ട്ടപെടുകയും ചെയ്യ്തു അങ്ങനെ മാന്ത്രിക൦ എന്ന ചിത്രത്തിൽ ആജിപ്സി ഗ്രൂപ്പിലെ ഒരു അംഗമായി അഭിനയിച്ചു,ലാൽജോസ് പറയുന്നു

Previous articleഈ ഒരു കാഴ്ചപ്പാടിൽ പുരുഷനും, സ്ത്രീക്കും ഒന്നും ചെയ്യാൻ കഴിയില്ല ലെന 
Next articleമാളവിക മോഹനും മാത്യു തോമസും ഒന്നിക്കുന്ന ‘ക്രിസ്റ്റി’ ടീസർ കാണാം