75000 രൂപയ്ക്ക് പറന്ന് നടന്ന് സെക്‌സ് ആസ്വദിക്കാം പുതിയ യാത്ര പദ്ധതിയുമായി വിമാന കമ്പനി !!

സെക്സിൽ ഏർപ്പെടാൻ പല തരത്തിലുള്ള മാർഗങ്ങൾ നോക്കുന്ന വ്യക്തികൾ ഉണ്ട് സമൂഹത്തിൽ ഇപ്പോൾ, ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് വരുന്നത്. കാറിലോ , ഹോട്ടൽലിലോ, ബീച്ചിലോ, കട്ടിലോ മാത്രമല്ല ഇനി വിമാത്തിൽ വെച്ചും ഇത് സാധിക്കും.…

സെക്സിൽ ഏർപ്പെടാൻ പല തരത്തിലുള്ള മാർഗങ്ങൾ നോക്കുന്ന വ്യക്തികൾ ഉണ്ട് സമൂഹത്തിൽ ഇപ്പോൾ, ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് വരുന്നത്. കാറിലോ , ഹോട്ടൽലിലോ, ബീച്ചിലോ, കട്ടിലോ മാത്രമല്ല ഇനി വിമാത്തിൽ വെച്ചും ഇത് സാധിക്കും. ലാസ് വെഗാസിലെ ഒരു വിമാനകമ്പനി ആണ് ഇത്തരത്തിലൊരു ഓഫറുമായി എത്തിയിരിക്കുന്നത്. പലരും വിമാനയാത്രക്കിടയിൽ എയർ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ടോയ്‌ലെക്റ്റിൽ കയറി ലൈംഗീയ ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ആവിശ്യം ഇനി ഉണ്ടാകില്ല എന്നാണ് വിമാന കമ്പനി പറയുന്നത്.

 

ലവ് ക്ലൗഡ് എന്ന ലാസ്‌വേഗാസ് കമ്പനിയുടെ വിമാനങ്ങൾ ആണ് ഇത്തരത്തിലുള്ള വിമാന സർവീസ് തുടങ്ങിയത്., ലാസ് വെഗാസിൽ നിന്നും 996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാൽ ലക്ഷം രൂപയ്ക്ക് പുറപ്പെടുന്ന വിമാനം തിരിച്ചു പുറപ്പെടുന്ന സ്ഥലത്ത് തന്നെ എത്തിക്കുന്നതായിരിക്കും. മുക്കാൽ മണിക്കൂർ ആണ് ഈ സർവീസ് ഉള്ളത് ഈ സമയത്തിൽ കൂടുതൽ വേണം എന്നുണ്ടെങ്കിൽ പൈലറ്റിനോട് പറഞ്ഞ് ദൈർഖ്യം കൂട്ടാവുന്നതും ആണ്. ഈ വിമാത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ടോണി എന്നറിയപ്പെടുന്ന ആന്റണി ബ്ലെയ്ക്ക് ആണ്. 5280 അടി ഉയരത്തിൽ ആകും വിമാനം ദിശയില്ലാതെ പറക്കുക. എഞ്ചിൻ കൺസോളിനെ മണിയറയിൽ നിന്ന് വേർതിരിക്കുന്നത് ഒരു കർട്ടൻ കൊണ്ട് മതമാണ്. ക്യാൻസലേഷൻ ഹെഡ് സെറ്റുമായിട്ടാൽ വിമാനം പറക്കുക. രണ്ടു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും, ചുവപ്പുനിറത്തിലുള്ള സാറ്റിൻ കവറുകളിട്ട സെക്സ് പൊസിഷൻ തലയിണകളുമാണ് വിമാത്തിൽ ഉള്ളത്.