പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട് വെച്ചതെങ്കിൽ ആ വീടിന് ഇൻഷുറൻസ് ഉറപ്പായും…

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട് വെച്ചതെങ്കിൽ ആ വീടിന് ഇൻഷുറൻസ് ഉറപ്പായും ഉണ്ടാകും. നിങ്ങൾ വീടിന് മാസം തോറും അടയ്ക്കുന്ന ഇൻഷുറൻസ് തവണകളിൽ ഇൻഷുറൻസിന്റെ പ്രീമിയവും അടയ്ക്കുന്നുണ്ട്.
എന്നാൽ പലർക്കും ഈ വിവരം അറിവുള്ളതല്ല നിങ്ങൾ ഹോം ലോൺ എടുത്ത സ്ഥാപനത്തിൽ നിന്നും ഇൻഷുറൻസ് ഉറപ്പാക്കിയ ശേഷം വീടിനുണ്ടായ നഷ്ട്ടം ക്ലെയിം ചെയ്യാവുന്നതാണ്. വീടിന്റെ ഫോട്ടോകൾ എടുത്തു വെയ്ക്കുക. നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്താൽ പെയിന്റ് അടിക്കാൻ വരെയുള്ള  ഉള്ള തുക ഉൾപ്പെടെ ഇൻഷുറൻസിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ ഇങ്ങനെയുള്ള ഒരു വിവരം പലർക്കും അറിയില്ല. പലർക്കും അറിയാത്ത ഈ വിവരം എല്ലാ മലയാളികളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക. പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും.