മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം വെച്ചു കൊടുത്തു !!

elephant-story

മലപ്പുറത്ത് കാട്ടാനക്ക് പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും തകർന്നു പോയി.
അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല.

ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു. ഇത് കണ്ട നാട്ടുകാർ രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല.

ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി,
ആ പിടിയാന ഗർഭിണി ആയിരുന്നു.

 

Related posts

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

WebDesk4

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ കവിത പത്രത്തിൽ സ്ഥാനം പിടിച്ചു !! താരമായി കവിതകളുടെ ഈ രാജകുമാരൻ

WebDesk4

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4

നിറത്തിന്റെ പേരിൽ പലരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു; കുങ്കുമപ്പൂവ് കഴിക്കണം ഇല്ലെങ്കിൽ കുഞ്ഞ് കറുത്ത് പോകുമെന്ന് എന്നോട് പറഞ്ഞു

WebDesk4

ജാതകം ഇപ്രകാരമുള്ള സ്ത്രീകൾ ഭർത്താവിനാൽ ഉപേക്ഷിക്കപെടും !!

WebDesk4

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

WebDesk4

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

WebDesk4

നിന്റെ ഏട്ടൻ ഒരു പൊട്ടൻ ആണല്ലേ, അന്നവർ കളിയാക്കിയപ്പോൾ എന്റെ ഹൃദയം പൊട്ടി !! ഏട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനുജത്തി

WebDesk4

വായിലും മൂക്കിലും ഓരോ ട്യൂബിട്ട്, രണ്ടു കയ്യിലും കാലിലും സൂചി ഓക്കെ കുത്തി ഒരു അണ്ണാൻ കുഞ്ഞിനെ പോലെ കിടന്ന കുഞ്ഞിനെ കണ്ട് നെഞ്ചു പൊട്ടികരഞ്ഞു ഞാൻ !! വൈറലായി കുറിപ്പ്

WebDesk4