Connect with us

News

ബിക്കിനിയിൽ വന്നാൽ സൗജന്യ പെട്രോൾ പരസ്യവാചകം, ശേഷം സംഭവിച്ചത് ….

Published

on

Free petrol adverts when it comes to bikini

ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക എന്ന, കമ്ബനികളുടെ ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി വരുന്ന പരസ്യങ്ങള്‍ പലപ്പോഴും കടന്നകൈയാകാറുണ്ട്. ഉപഭോക്താക്കളെ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചും പറ്റിച്ചും ഇത്തരം പരസ്യങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുകളയുന്നു. കമ്ബനികള്‍ തമ്മിലുള്ള ലാഭക്കൊതിയില്‍ ഉടലെടുക്കുന്ന ഇമ്മാതിരി മത്സരങ്ങളില്‍ എപ്പോഴും ഇരകളാകുക പൊതുജനമാണെങ്കില്‍, റഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം മറ്റൊന്നാണ്. ഒരു പെട്രോള്‍ കമ്ബനിയുടെ പരസ്യമായിരുന്നു, അതിന്റെ

Free petrol adverts when it comes to bikini

പരസ്യവാചകമാകട്ടെ അല്പമൊന്നു അതിരുകടക്കുകയും ചെയ്തു. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു ആ പരസ്യം. റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്ബിലാണ് വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്കുമാത്രമുള്ള ഈ ഓഫര്‍ നല്‍കിയത്.

പരസ്യം കണ്ട് ധാരാളം സ്ത്രീകള്‍ ബിക്കിനിയിലെത്തുമെന്നും, അവരെ കാണുവാനായും സൗജന്യ പെട്രോളിനായി സ്ത്രീകളെ കൂട്ടിക്കൊണ്ടും പുരുഷന്മാരെത്തുമെന്നുമായിരുന്നു പമ്ബ് ഉടമസ്ഥര്‍ കരുതിയത്. പമ്ബിന്റെ പ്രശസ്തി ഉയര്‍ത്താനായും മറ്റുമായി പമ്ബിലെ അധികൃതര്‍ ചെയ്ത പണിയില്‍ പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഓഫറിന്റെ സമയം ആരംഭിച്ചപ്പോഴേക്കും എവിടെ നിന്നെക്കെയോ വന്നിറങ്ങിയത്

Free petrol adverts when it comes to bikini

താടിയും മീശയുമുണ്ടായിരുന്ന ബിക്കിനികളായിരുന്നു. മൂന്ന് മണിക്കൂറ് കൊണ്ട് വണ്ടിയുടെ ടാങ്ക് നിറച്ചുപോയതില്‍ ഭൂരിഭാഗവും ഇത്തരം ബിക്കിനികളുമായിരുന്നു. പണിപാളിയെങ്കിലും, പമ്ബ് വാര്‍ത്തകളില്‍ നിറഞ്ഞ സന്തോഷത്തിലാണ് ഉടമസ്ഥര്‍. ബിക്കിനി ധരിച്ചെത്തുന്ന സ്ത്രീകള്‍ എന്ന് പരസ്യത്തില്‍ എടുത്തുപറയാത്തത് ഇങ്ങനെ. പണികൊടുക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു. ബിക്കിനി ധരിക്കുന്നത് സ്ത്രീകളാണല്ലോ, അപ്പോള്‍ സ്ത്രീകള്‍ മാത്രമേ അങ്ങനെ വരികയുള്ളൂ എന്ന് പരസ്യക്കാര്‍ കണക്കാക്കിയതാണ് സംഭവം മുഴുവന്‍ തമാശയാക്കിയത്.

Advertisement

Current Affairs

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

Published

on

abhijith-thiruvallom

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് ആത്മഹത്യ ച്യ്തത്. വീടിനുള്ളിലെ ഫാനിൽ കെട്ടി തൂങ്ങിയാണ് അജിത് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 9.30 നു ആയിരുന്നു സംഭവം.

ലോക്ക് ഡൗൺ ആയതിനാൽ അഭിജിത് പുറത്ത് ഇറങ്ങാറില്ലായിരുന്നു, എന്നാൽ രാത്രിയിൽ ബൈക്കുമെടുത്ത് പുറത്ത് പോകാൻ ഇറങ്ങിയ അജിത്തിനെ വീട്ടുകാർ എതിർത്തു. ഇതിൽ അഭിജിത് വീട്ടുകാരോട് വഴക്കിടുകയും റൂമിൽ കയറി കതക് അടക്കുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാർ കതകിൽ മുട്ടിയപ്പോൾ അഭിജിത് കതക് തുറന്നില്ല, പിന്നീട് വാതിൽ തള്ളി തുറന്നപ്പോൾ ആണ് അഭിജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സഹോദരന്‍: അജേഷ്.

Continue Reading

Current Affairs

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

Published

on

rini-krishnan

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ മാത്രമല്ല ഇപ്പോൾ വേദന അനുഭവിക്കുന്നത്, രോഗം ബാധിക്കാത്ത ജങ്ങളെയും ഈ മഹാമാരി വേദനയിൽ ആഴ്ത്തുകയാണ്. രോഗം കൂടുതലായി സ്ഥിതീകരിക്കുന്നത് അന്യ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ്, അത് കൊണ്ട് തന്നെ ഇവരെ ഇപ്പോൾ എല്ലാവരും ഭയത്തോടെ ആണ് നോക്കി കാണുന്നത്.

രോഗം ഇല്ലന്ന് അറിഞ്ഞിട്ടും മറ്റുള്ളവർ അകറ്റി നിർത്തുകയാണ് ഈ പ്രവാസികളെ.  റിനി എന്ന പ്രവാസിയുടെ ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കഴിഞ്ഞ പതിനെട്ടാം തീയതി ആണ് റിനി വിദേശത്തു നിന്നും എത്തിയത്, വീട്ടിൽ എത്തിയ റിനി സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു, തുടർന്ന് നടത്തിയ ടെസ്റ്റിൽ റിനി കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞു, അങ്ങനെ ഇരിക്കെയാണ് റിനി വന്ന ഫ്‌ളൈറ്റിൽ വന്ന മറ്റൊരാൾ കൊറോണ പോസിറ്റീവ് ആണെന്ന് അറിയുന്നത്, പിറ്റേന് ചെറിയ അസ്വസ്ഥതകൾ ഉണ്ടായ റിനി ആരോഗ്യ വകുപ്പിനെ അറിയിച്ച് ഹോസ്പിറ്റലിൽ എത്തി.

rini krishnan

വീണ്ടും ടെസ്റ്റ് ഇതേ തുടർന്ന്റിമിയുടെ  നാട്ടിൽ നടത്തി , എന്നാൽ റിസൾട്ട് വരുന്നതിനു മുൻപ് തന്നെ റിനിക്ക് രോഗം ആണെന്നും ഇത് മറച്ചു വെച്ച് നാട്ടിൽ കറങ്ങി നടന്നു എന്നും ഒക്കെ കഥകൾ പ്രചരിക്കുവാൻ തുടങ്ങി. രോഗം മറച്ചു വെച്ച് പുറത്ത് ഇറങ്ങിയ റിനിയെ പോലീസ് പിടിച്ചു എന്ന കള്ള വാർത്ത പത്ര മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തു.

അവർക്ക് എതിരെ ഇപ്പോൾ റിനി കേസ് കൊടുത്തിരിക്കുകയാണ്, രോഗം അറിയാതെ തന്നെ ഒരു രോഗിയായി മാറ്റിയിരിക്കുകയാണ് റിനിയെ, റിനിയുടെ മാത്രം കാര്യം അല്ല ഇത് നിരവധി പ്രവാസികൾ ഈ വിഷമം അനുഭവിക്കുന്നുണ്ട്. ഒരു ഭീകര വാദിയെ പോലെ നാട്ടുകാരും ഉറ്റവരും കാണുന്ന അവസ്ഥ് വളരെ വിഷമകരമാണ്, ഇത് പോലെ മറ്റു റിനികൾ ഇനിയും ഉണ്ടാകാതിരിക്കട്ടെ . എല്ലാവരുടെയും താങ്ങും തണലും കിട്ടണ്ട സമയത്ത് അവരാൽ ഒറ്റപ്പെടുത്തുന്നത് വളരെ വിഷമകരമായ അവസ്ഥയാണ്.

സുഹൃത്തുക്കളെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാനുണ്ട്. ഈ കഴിഞ്ഞ പതിനെട്ടാം തീയതി വിദേശത്തുനിന്ന് വന്ന ആളാണ് ഞാൻ. വന്ന…

Opublikowany przez Riniego Krishnana Niedziela, 29 marca 2020

Continue Reading

Corona latest

കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം

Published

on

corona-viras-in-kerala

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചിക്ലിസയിൽ ആയിരുന്നു മട്ടാഞ്ചേരി സ്വദേശി മരിച്ചു.61 വയസ്സായിരുന്നു ഇയാൾക്ക്. കഴിഞ്ഞ 19 നാണു ഇയാൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇയാളുടെ ഭാര്യയും കോവിഡ് രോഗത്തിൽ ചികിത്സയിൽ ആണ്. ഇന്ന് രാവിലെ 8 മണിക്കാണ് രോഗി മരണപ്പെട്ടത്,

corona viras

എല്ലാവിധ സുരക്ഷാ ക്രമീകരങ്ങൾ നിയന്ത്രിച്ച് കൊണ്ട് ബോഡി അടക്കം ചെയ്യുമെന്ന് മന്ത്രി സുനിൽ കുമാർ അറിയിച്ചു. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ നില തൃപ്തികരമാണ്.  ഇയാളെ എയർപോർട്ടിൽ നിന്നും വീട്ടിൽ എത്തിച്ച ഡ്രൈവറും രോഗം ബാധിച്ച് ചിത്സയിൽ ആണ്. മറ്റു ആശങ്കൾ ഒന്നും തന്നെ വേണ്ടെന്നു മന്ത്രി അറിയിച്ചു.

Continue Reading

Film updates

Film News15 hours ago

മോഹൻലാലിന് കൊറോണ പിടിച്ച് മരിച്ചു എന്ന വ്യാജ പ്രചാരണം !! പോലീസ് കേസെടുത്തു

നടൻ മോഹൻലാൽ കൊറോണ പിടിച്ചു മരിച്ചു എന്ന വ്യാജ പ്രചാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, മോഹൻലാൽ അഭിനയിച്ച ഒരു സിനിമയിലെ രംഗം എടുത്ത്...

kavya-prithvraj kavya-prithvraj
Film News16 hours ago

പൃഥ്വിരാജിനെ വിവാഹം കഴിക്കുവാൻ കാവ്യ ആഗ്രഹിച്ചിരുന്നു !!! പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ …..!!

വിവാദ പരാമർശങ്ങൾ തുറന്നെഴുതുവാൻ മടിയില്ലാത്ത ഒരു പത്രപ്രവർത്തകൻ ആണ് പല്ലിശേരി. ദിലീപ് കാവ്യാ പ്രണയത്തെ പറ്റിയും പൃഥ്വിരാജിനോടുള്ള ശത്രുതയെ പറ്റിയും പല്ലിശേരി പറയുന്നത് ഇങ്ങനെ. ദിലീപിന്റെ എക്കാലത്തെയും...

pearlee-maany pearlee-maany
Film News18 hours ago

എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക് വീഡിയോയുമായി പേളിയും ശ്രീനിഷും (വീഡിയോ)

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ...

nazriya nazriya
Film News19 hours ago

എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

കൊറോണ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്കഡൗണിനെ തുടര്‍ന്ന് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാന്‍ കഴിയാത്തതിന്റെ പരിഭവത്തിലാണ് പലരും. ഇപ്പോഴിതാ നടി നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാലിനും ഈ പരിഭവം പരസ്യമാക്കിയിരിക്കുകയാണ്....

adu-jeevitham adu-jeevitham
Film News19 hours ago

പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി !! കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് ആടു ജീവിതം ടീം

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം...

Writeups

kerala-police kerala-police
Health2 days ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs3 days ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article5 days ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article1 week ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article1 week ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article2 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article3 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health3 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest3 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

shinu-shyamalan-belly-dance shinu-shyamalan-belly-dance
Corona latest3 weeks ago

കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

കൊറോണ ഹബ്‌ദിച്ചതിനെ തുർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ആരോഗ്യ സംഘടന ഡോക്ടർ  ഷിനു ശ്യാമളന് എതിരെ കേസ് രെജിസ്റ്റർ  ചെയ്തിരുന്നു....

corona-patient-facebook-pos corona-patient-facebook-pos
Corona latest3 weeks ago

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

മഹാമാരിയായി കൊറോണ ലോകം മുഴുവൻ പടർന്നു വ്യാപിക്കുകയാണ്. തന്റെ അച്ഛന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്ന ഒരു യുവാവിന്റെ ഹൃദയത്തെ തൊടുന്ന കുറിപ്പ് ഇപ്പോൾ...

corona-mariiege-postponed corona-mariiege-postponed
Corona latest3 weeks ago

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

ഇപ്പോൾ കേരളത്തിൽ 14 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൽ നടത്തിനരുന്ന വിവാഹം മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഈ മാർച്ച് 15 നു നടക്കേണ്ട...

rosalia-lombardo rosalia-lombardo
Malayalam Article3 weeks ago

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ ശരീരം ഇതുവരെ അടക്കം ചെയ്തിട്ടില്ല !! കാരണം ഇതാണ്

മരിച്ചു നൂറു വര്ഷം കഴിഞ്ഞിട്ടും ഇതുവരെ അടക്കം ചെയ്തിട്ടില്ലാത്ത ഒരു കുഞ്ഞു മമ്മിയുടെ കഥയാണ് ഇത്, ശെരിക്കും നടന്ന ഒരു കഥ.  മാധ്യമങ്ങളിൽ ഈ കുഞ്ഞു മുഖം...

Trending

kappa-puttu kappa-puttu
Current Affairs2 days ago

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച് വളരെ മൃദുലവും സ്വാദിഷ്ടവുമായ പുട്ട് വീട്ടിൽ ഉണ്ടാക്കാം !! വീഡിയോ കണ്ട് നോക്കു

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ...

abhijith-thiruvallom abhijith-thiruvallom
Current Affairs3 days ago

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ...

spadikam-movie spadikam-movie
Current Affairs3 days ago

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം സ്ഫടികത്തിന്റെ 25ാം വാര്‍ഷികമാണ് ഇന്ന്. ചിത്രത്തിന്റെ റീ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്ന വേളയില്‍ സ്ഫടികത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്...

Current Affairs1 month ago

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

അന്യ നാടുകളിൽ പല സംഭവങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും നമ്മളിൽ ചിലർ അഭിമാനത്തോടെ പറയാറുണ്ട് ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന്. എന്നാൽ അതല്ല ഇന്ന് നമ്മുടെ അവസ്ഥ ഇവിടെ...

home-remedies-for-cancer home-remedies-for-cancer
Current Affairs2 months ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

Trending

Don`t copy text!