PSC പരീക്ഷയെകുറിച്ചോർത്ത് ഇനി ഭയപ്പെടേണ്ട !! പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ യൂട്യൂബ് ചാനൽ ഇതാ !! നിങ്ങൾക്കിനി വീട്ടിൽ ഇരുന്ന് പഠിക്കാം

പഠനം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ജോലി അതാണ് നമ്മുടെ ആഗ്രഹവും സ്വപനവും, അതിൽ ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് ഒരു ഗവൺമെന്റ് ജോലിയാണ്, അതിനു വേണ്ടി വര്ഷങ്ങളായി കഷ്ട്ടപെടുന്നവർ നമുക്ക് ചുറ്റിനും ഉണ്ട്,  ഒരു…

psc-online-chanel

പഠനം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ജോലി അതാണ് നമ്മുടെ ആഗ്രഹവും സ്വപനവും, അതിൽ ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് ഒരു ഗവൺമെന്റ് ജോലിയാണ്, അതിനു വേണ്ടി വര്ഷങ്ങളായി കഷ്ട്ടപെടുന്നവർ നമുക്ക് ചുറ്റിനും ഉണ്ട്,  ഒരു സർക്കാർ ജോലി എന്ന ആഗ്രഹം നിറവേറ്റുവാൻ വേണ്ടി എത്ര കഷ്ടപെടാനും നമ്മൾ തയ്യാറാകും, കോച്ചിങ് സെന്ററുകളിൽ പോയി പഠിച്ചും ഗൈഡുകൾ വാങ്ങി പഠിച്ചും നമ്മുടെ ആഗ്രഹത്തിലേക്ക് എത്തുവാൻ നമ്മൾ ശ്രമിക്കുന്നു. ഇത്രയും കഷ്ട്ടപെട്ടിട്ട് അവസാനം നിരാശയിൽ എത്തുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്, എന്നാൽ ഇനി നിങ്ങളുടെ ആഗ്രഹം എളുപ്പം സഫലമാക്കാം.

നിങ്ങളുടെ വീടുകളിൽ തന്നെയിരുന്ന്  വളരെ എളുപ്പവും രസകരവുമായി ഇനി നിങ്ങൾക്ക് പഠിക്കാം,  അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് “free time to learn ” എന്ന യൂട്യൂബ് ചാനൽ, പി.എസ്.സി ഉദ്യോഗാർത്ഥികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ ചാനൽ, PSC ക്ക് വേണ്ട എല്ലാ വിഷയങ്ങളുടെയും ക്ലാസ്സുകൾ നിങ്ങൾക്ക് ചാനൽ വഴി ലഭ്യമാകും, മാത്രമല്ല PSC യുടെ മുൻകാല ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകൾ ആണ് എടുക്കുക, ഉദ്യോഗാർത്ഥികൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിൽ വളരെ  എളുപ്പവും രസകരവുമായിട്ടാണ് ഓരോ ക്ലാസ്സുകളും അവതരിപ്പിക്കുന്നത്. ഇത് നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടും, മറ്റുള്ളവരിലേക്കും ഇത് എത്തിക്കുവാൻ ശ്രമിക്കുക.

കടപ്പാട് : FREE TIME TO LEARN