മകളെ തെറിപറഞ്ഞ ഒരുത്തനേം വെറുതെ വിടില്ല മോഹൻലാൽ ആണ് തെറി വീഡിയോ കാണിച്ചു തന്നത് സുരേഷ് കുമാര്‍ !!

മരക്കാറിനെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല. നന്നായി പഠിച്ചതിന് ശേഷമാണ് പ്രിയദര്‍ശന്‍ സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. ഈ ചിത്രത്തിനായി പ്രിയദര്‍ശന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെങ്കിലും കൂടുതലായി വരുന്നത് നെഗറ്റീവ് റിവ്യൂസാണ്. അത് സങ്കടമുള്ള കാര്യമാണ്. മോഹന്‍ലാലിനെ അമാനുഷികനാക്കി ഹീറോയിസം…

മരക്കാറിനെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല. നന്നായി പഠിച്ചതിന് ശേഷമാണ് പ്രിയദര്‍ശന്‍ സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. ഈ ചിത്രത്തിനായി പ്രിയദര്‍ശന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെങ്കിലും കൂടുതലായി വരുന്നത് നെഗറ്റീവ് റിവ്യൂസാണ്. അത് സങ്കടമുള്ള കാര്യമാണ്. മോഹന്‍ലാലിനെ അമാനുഷികനാക്കി ഹീറോയിസം കാണിക്കാനുള്ള സിനിമയല്ല മരക്കാര്‍. നടന്ന സംഭവം മാത്രമേ ചിത്രത്തിലും കാണിക്കാന്‍ കഴിയൂ. പലപ്പോഴും സിനിമ കാണാത്തവര്‍ പോലും ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.

ആ ചിത്രത്തെക്കുറിച്ച് മോശം എന്ന് പറയാൻ ഒന്നുമില്ല. നന്നായി വിലയിരുത്തിയാണ് പ്രിയൻ സിനിമ ചിത്രീകരിക്കാൻ ഇറങ്ങാതിയത്. ഈ ചിത്രത്തിനായി അയാൾ ഒരുപാട് കഷ്ടപെട്ടിരുന്നു. എന്നാൽ വരുന്നതെല്ലാം നെഗറ്റിവ് റിവ്യൂ ആണ്. മോഹൻലാലിന് ഹീറോയിസം കാണിക്കാനുള്ള സിനിമയല്ല ഇത്. നടന്നതല്ലേ സിനിമയിൽ കാണിക്കാൻ പറ്റു. ഈ സിനിമക്കെതിരായി സിനിമ കാണാത്തവർ പോലും നെഗറ്റീവുമായി ഇറങ്ങിയിട്ടുണ്ട്.

സുരേഷ് ഗോപി തിരിച്ചു വരവ് നടത്തിയ കാവൽ ചിത്രത്തെക്കുറിച്ചും വിമർശനം നടക്കുന്നുണ്ട്. സിനിമയും രാഷ്ട്ര്യവും കൂട്ടിക്കലർത്താനും ശ്രമിക്കുന്നുണ്ട്. സിനിമയെ സിനിമയായി ഇവർ കാണുന്നില്ല. നടന്റെ മതവും ജാതിയും രാഷ്ട്രിയവും നോക്കി ആക്രമിക്കുന്നത് മോശമാണെന്നും അദ്ദേഹം പറയുന്നു. എന്റെ മകൾ കീർത്തിയെ തെറി വിളിച്ചതും ഞാൻ അറിഞ്ഞിരുന്നു. അതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. എന്റെ മകളെ തെറിവിളിക്കുന്ന വീഡിയോ കാണിച്ച് തന്നത് തന്നെ മോഹൻലാൽ ആണ്. ഇങ്ങനൊക്കെ പ്രചരിപ്പിക്കുന്നവനെ ആദ്യം പിടിക്കണം. വിമർശിക്കാം എന്നാൽ തെറിവിളിക്കാൻ ഒന്നും അവകാശം ഇല്ല. മോഹൻൻലാൽ പറഞ്ഞു അവനെ വെറുതെ വിടരുതെന്ന് അതിനാൽ എഡിജിപി മനോജ് എബ്രഹാമിന് പരാതി നൽകിയിട്ടും ഉണ്ട്.