പത്ത് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് ഗൗരി കൃഷ്ണ!!

കടുംബ പ്രക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണ.പൗർണമിത്തിങ്കൾ എന്ന പരമ്പരയായിലൂടെയാണ് ഗൗരി കൃഷ്ണ മലയാളികളുടെ പ്രിയനടിയായി മാറിയത്. സീരിയൽ അവസാനിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ഗൗരികൃഷ്ണ. തന്റെ വിശേഷങ്ങൾ ഗൗരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.…

കടുംബ പ്രക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണ.പൗർണമിത്തിങ്കൾ എന്ന പരമ്പരയായിലൂടെയാണ് ഗൗരി കൃഷ്ണ മലയാളികളുടെ പ്രിയനടിയായി മാറിയത്. സീരിയൽ അവസാനിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ഗൗരികൃഷ്ണ. തന്റെ വിശേഷങ്ങൾ ഗൗരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വിശേഷം അറിഞ്ഞ് ആശംസയുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഗൗരികൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം നമുക്കെല്ലാം അറിയുന്നതാണ്. എന്നാൽ ഇപ്പോള് വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹ തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്‌റെ കല്യാണ പുടവയിൽ വധുവിന്റെയും വരന്റെയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേർത്ത വീഡിയോ താരം പങ്കുവെച്ചു. ഈ മാസം 24 നാണ് താത്തിന്റെ വിവാഹം.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിത്. സംവിധായകൻ മനോജ് ആണ് ഗൗരിയുടെ വരൻ. പൗർണമിത്തിങ്കൾ എന്ന പരമ്പര സംവിധാനം ചെയ്തത് മനോജ് ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നേരത്തെ നിശ്ചയത്തിന്റെ വിശേഷങ്ങൾ ഗൗരി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു.

 

View this post on Instagram

 

A post shared by Gowri M krishnan (@gowri_krishnon)