അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ് - മലയാളം ന്യൂസ് പോർട്ടൽ
Film News

അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ്

gayathri-suresh

കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാ പ്യാരിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്, പിന്നീട് അങ്ങോട്ട് ഗായത്രിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തന്റെ നിലപാടുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്ന ഒരു താരം കൂടിയാണ് ഗായത്രി, വളരെ ശ്കതമായ തീരുമാനങ്ങൾ എടുക്കുവാനും അതിൽ ഉറച്ച് നിൽക്കുവാനും ഗായത്രി സമർത്ഥയാണ്. തന്റെ മികച്ച നിലപാടുകൾ കൊണ്ട്  നല്ലൊരു ആരാധക ബലം ഉണ്ടാക്കിയെടുക്കുവാനാ ഗായത്രിക്ക് കഴിഞ്ഞു , മിസ് കേരള ആയതിനു ശേഷമാണ് ഗായത്രി സിനിമയിലേക്ക് എത്തിച്ചേർന്നത്, ഗായത്രിയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഗായത്രിയുടെ സംസാരം തന്നെയാണ്, ത്രിശൂർ ജില്ലയിലെ ഗായത്രിയുടെ സംസാരം എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്.

gayathri suresh

ഇതിനു മുമ്പ് താരം പറഞ്ഞ ചില വാചകങ്ങളാണ് ഇപ്പൊ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചില നിർമാതാക്കളിൽ നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. തന്നോട് മോശമായി സംസാരിക്കുന്നവർക്ക് നല്ല മറുപടി ഞാൻ കൊടുക്കും, ഇഷ്ടമല്ലാത്ത കാര്യങ്ങൾ തുറന്നു പറയുക തന്നെ ഞാൻ ചെയ്യും എന്ന് ഗായത്രി പറഞ്ഞിട്ടുണ്ട്.

actress_gayathri_suresh

വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്, ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം തെറ്റല്ല എന്ന പക്ഷക്കാരിയാണ് ഞാൻ, പക്ഷെ എനിക്കതിനോട് താല്പര്യമില്ല എന്നതാണ് സത്യം.. അതൊരു കുറ്റ കൃത്യമൊന്നുമല്ല, ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുതെ ഒരു സുഖത്തിനു വേണ്ടി ആണെങ്കിൽ അത് ശരിയല്ല , ഒരു ഇമോഷൻ വേണമെന്ന് ഗായത്രി പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!