മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം ഉടൻ ഉണ്ടാകും; തന്റെ വരനെ പറ്റി തുറന്ന് പറഞ്ഞ് ഗായത്രി ………….!!

gayathri-suresh

ജമ്‌നപ്യാരിയിലൂടെ വെളളിത്തിരയിൽ എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗായത്രി സുരേഷ്, അഭിനയം മാത്രമല്ല പാട്ട്, ഡാൻസ് എന്നിങ്ങനെ ഏത് നിമിഷവും എന്തിനും  ഗായത്രി തയ്യാറാണ്. ഒന്നും തന്നെ കൊണ്ട് സാധിക്കില്ല എന്ന് ഗായത്രീ പറയാറില്ല. ത്രിശൂർ ആണ് ഗായത്രിയുടെ ജന്മദേശം. ഭാഷയിൽ മാത്രമല്ല, അടിമുടി തൃശ്ശൂർക്കാരിയാണ് ഗായത്രി. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹം ഇനി വൈകില്ല ഉടൻ ഉണ്ടാകും എന്ന് താരം പറയുന്നു.

gayathri suresh

ഒരു കൊല്ലത്തിനുള്ളിൽ തന്നെ വിവാഹം വേണം എന്നാണ് ആഗ്രഹം, അതികം താമസിക്കരുത് എന്നുണ്ട്. എനിക്ക് പറ്റിയ ഒരാൾ വന്നാൽ തീർച്ചയായും ഞാൻ സ്വീകരിക്കും, അല്ലെങ്കിൽ അറഞ്ചേഡ് മാരേജ് ആയിരിക്കും  എന്ന് നടി പറയുന്നു. പക്ഷെ വിവാഹത്തെ പറ്റി ഞാൻ അധികം ചിന്തിക്കാറില്ല എന്ന് ഗായത്രി പറയുന്നു, എന്തും എവിടെയും തുറന്നു പറയുവാൻ മടിയില്ലാത്ത ആളാണ് ഗായത്രി, തന്റെ നിലപാടുകൾ തുറന്നു പറയുകയും അതിൽ ഉറച്ചു നിൽക്കുകയും താരം ചെയ്യാറുണ്ട്.

ചെറുപ്പം മുതൽ അങ്ങനെയാണ്. നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലെ ഞാൻ ഇങ്ങനെയാണ്. ഇത്രയും ഓപ്പണ്ണായി സംസാരിക്കാമോ എന്ന് എല്ലവരോടും ചോദിക്കാറുണ്ട് മീഡിയയേയും നാട്ടുകാരേയും പേടിക്കണം എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് അത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ പെരുമാറ്റം കൃത്യമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ എന്ന് വിചാരിക്കും. എന്ന് ഗായത്രി പറയുന്നു.

Related posts

അങ്ങനെ ചെയ്യുന്നതിൽ ഒരു നാണക്കേടും എനിക്ക് തോന്നിയിട്ടില്ല, ഇന്നും ഞാൻ അത് ചെയ്യാറുണ്ട്!

WebDesk4

അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ്

WebDesk4