ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ അയാളെ പുകഴ്ത്തും !! ഞാൻ ഒരിക്കലും അത് ചെയ്യില്ല , വിജയ് സേതുപതിക്കെതിരെ ഗായത്രി രഘുറാം

മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി ദൈവത്തെ കുറ്റം പറഞ്ഞു സംസാരിച്ചിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതിഷേധവുമായി നടി ഗായത്രി രഘുറാം രംഗത്ത് എത്തിയിരിക്കുകയാണ്. അയാൾ പറയുന്നത് കേട്ട് ആരും തന്നെ ദൈവങ്ങളെ വെറുക്കാൻ പോകുന്നില്ല…

മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി ദൈവത്തെ കുറ്റം പറഞ്ഞു സംസാരിച്ചിരുന്നു, ഇപ്പോൾ അതിനെതിരെ പ്രതിഷേധവുമായി നടി ഗായത്രി രഘുറാം രംഗത്ത് എത്തിയിരിക്കുകയാണ്. അയാൾ പറയുന്നത് കേട്ട് ആരും തന്നെ ദൈവങ്ങളെ വെറുക്കാൻ പോകുന്നില്ല എന്ന് ഗായത്രി വ്യക്തമാക്കുന്നു.

അവിശ്വാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പുകഴ്ത്തി പാടുമായിരിക്കുമെന്നും എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവനായി നിങ്ങള്‍ മതപ്രഭാഷകരെ അക്രമിക്കരുത് എന്ന് ഗായത്രി എഴുതുകയുണ്ടായി.

gayathri rakhuram

എന്തിനെയും കുറിച്ച്‌ പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ടെന്നും താരം സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ പല തരം മതത്തില്‍ പെട്ടവര്‍ ഉണ്ടെന്നും ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുതെന്നും താരം ചൂണ്ടിക്കാട്ടി.

gayathri tweet