തനിക്കു അവർ ധരിക്കാൻ തന്നത് ബ്രാ! തെലുങ്ക് സിനിമകൾ നടികളുടെ ശരീരപ്രദർശനം മാത്രമാണ് ആഗ്രഹിക്കുന്നത്, ഗായത്രി ജയരാമൻ 

തെന്നിന്ദ്യയിലും, മലയാളത്തിലും അഭിനയിച്ച നടി ഗായത്രി ജയരാമൻ ഇപ്പോൾ പറയുന്നത് സിനിമകളിൽ നടിമാരുടെ ശരീരം ഒരു പ്രദര്ശന വസ്തുവാണ് എന്നാണ് പറയുന്നത്, അത് കൂടുതലും നടക്കുന്നത് തമിഴിലും, തെലുങ്കിലുമാണ്. ഇപ്പോൾ നടി അതിനെ കുറിച്ച്…

തെന്നിന്ദ്യയിലും, മലയാളത്തിലും അഭിനയിച്ച നടി ഗായത്രി ജയരാമൻ ഇപ്പോൾ പറയുന്നത് സിനിമകളിൽ നടിമാരുടെ ശരീരം ഒരു പ്രദര്ശന വസ്തുവാണ് എന്നാണ് പറയുന്നത്, അത് കൂടുതലും നടക്കുന്നത് തമിഴിലും, തെലുങ്കിലുമാണ്. ഇപ്പോൾ നടി അതിനെ കുറിച്ച് തുറന്നു പറയുകയാണ്. മനതൈ  തിരുടി വിട്ടൈ എന്ന തന്റെ  ചിത്രത്തിൽ ഇങ്ങനൊരു അനുഭവം ഉണ്ടായി ഗായത്രി പറയുന്നു.

പ്രഭുദേവ ആയിരുന്നു ചിത്രത്തിലെ നായകൻ, സിനിമ വിജയിച്ചില്ലെങ്കിലും അതിലെ മഞ്ജകാട്ടൈയി മൈന എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു, ചിത്രത്തിൽ ഗാനരംഗം ഷൂട്ട്‌ ചെയ്യാനായി അവർ എനിക്ക് ആദ്യം തന്നത് ബ്രാ ആയിരുന്നു, എന്നാൽ പ്രഭുദേവയ്ക്ക് കോട്ടും നൽകി, എന്നാൽ എനിക്കത് ഉചിതമായി തോന്നിയില്ല, എന്നാൽ ട്രയൽ എടുക്കാൻ വേണ്ടി അതിനു മുകളിൽ ഒരു നെറ്റ് പോലത്തെ ഫാബ്രിക് ഉണ്ടായിരുന്നു നടി പറയുന്നു.

എന്നാൽ ഷൂട്ടിങ്ങിനെ രാവിലെ എത്തിയപ്പോൾ ബ്രാ മാത്രമാണ് ഉള്ളത്, എനിക്ക് അതിനെ കഴിയാത്തതുകൊണ്ടാണ്  താൻ ബ്രാ ക്ക് മുകളിൽ പൂക്കൾ വെച്ചത് ഗായത്രി പറയുന്നു. ചിത്രത്തിൽ പ്രഭുദേവ നല്ലൊരു ഡാൻസർ ആണെന്ന തെളിയിച്ച ചിത്രം കൂടി ആയിരുന്നു അത്, ചിത്രത്തിൽ കൗസല്യ ആയിരുന്നു നായിക ആയി എത്തിയത്.ഗായത്രി പറയുന്നു.