August 4, 2020, 7:35 PM
മലയാളം ന്യൂസ് പോർട്ടൽ
Current Affairs Health News

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

corona-virus

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.

‘ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലും കണ്ടെത്തി. മാര്‍ച്ചില്‍ ഇത് ലോകത്തെ ശക്തമായ കൊറോണ വൈറസ് ശ്രേണിയായി; ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

corona-virus-getty

രോഗം ബാധിച്ച ആളുകളില്‍ രണ്ടാമതും അണുബാധയുണ്ടാക്കുന്നതായും ഇത് വേഗത്തില്‍ പടരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകരുടെ കണ്ടെത്തല്‍ 33 പേജുകളുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

ആറായിരത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണെന്ന് ഗവേഷക തലവന്‍ ബെറ്റ് കോര്‍ബര്‍ തന്റെ ഫേസ്ബുക്ക് പേജിലെഴുതി. എന്നാല്‍ ഈ ജനിതകവ്യതിയാനത്തെ സംബന്ധിച്ച്‌ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

Related posts

എൺപതുകളിലെ താരങ്ങൾ ഒത്തു ചേർന്ന വിവാഹ രാവ് !! താര ശോഭയിൽ തിളങ്ങി ജയസുധയുടെ മകന്റെ വിവാഹം

WebDesk4

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചുവപ്പിൽ അതി മനോഹരിയായി മലയാളത്തിന്റെ സ്വന്തം നായിക

WebDesk4

മോശമായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് ഭാമ !! വിശദീകരണവുമായി താരം

WebDesk4

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി !! വിവാഹ വീഡിയോ കാണാം

WebDesk4

ഒരു കർഫ്യൂ നടത്തിയത് കൊണ്ട് ഈ വൈറസ് എങ്ങും പോകില്ല !! അശ്വതിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

ഈ 5 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങൾക്ക് മറികടക്കാം

SubEditor

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

WebDesk4
Don`t copy text!