August 10, 2020, 1:05 AM
മലയാളം ന്യൂസ് പോർട്ടൽ
Health Malayalam Article

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത് എന്ത് കൊണ്ട് ? പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു.

വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. നാലു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിഞ്ഞ ദമ്ബതികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടത് വിവാഹശേഷം ദമ്ബതികള്‍ക്കിടയിലുണ്ടാകുന്ന സന്തോഷം തന്നെയാണ് വണ്ണക്കൂടുതലിനു കാരണമെന്നാണ്. അമേരിക്കയില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടത് പെണ്‍കുട്ടികള്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 24 പൗണ്ട് വരെ ഭാരം കൂടുന്നതായാണ്. പുരുഷന്‍മാരില്‍ ഇത് 30 പൗണ്ട് വരെ ആകുന്നു.

വിവാഹത്തിനു മുമ്ബ് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ആഹാരം മാത്രം കഴിച്ചിരുന്ന ആള്‍, വിവാഹശേഷം സ്വാഭാവികമായും പാര്‍ട്ണറുടെ ഇഷ്ടഭക്ഷണവും ആഹാരവും രുചിക്കേണ്ടി വരുന്നു. രണ്ടു പേരും വ്യത്യസ്ത വിഭവങ്ങളാകും ഇഷ്ടപ്പെടുക. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്ബോള്‍ അവരവരുടെ ഇഷ്ടഭക്ഷണമായിരിക്കും ഓര്‍ഡര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പലപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

അനുയോജ്യമായ പങ്കാളിയെ കണ്ടെത്തിയതിന്റെ സമ്മര്‍ദം അകലുന്നതാണ് മറ്റൊരു കാരണം. ഹെല്‍ത്ത് സൈക്കോളജി മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് സന്തോഷകരവും സുരക്ഷിതവുമായ ദാമ്ബത്യജീവിതം നയിക്കുന്ന ദമ്ബതികളില്‍ താരതമ്യേന ഭാരം കൂടുമെന്നാണ്. ഇതിനുള്ള കാരണമായി അവര്‍ പറഞ്ഞിരിക്കുന്നത് ഒരു പങ്കാളിയെ കണ്ടെത്തണമെന്ന ടെന്‍ഷന്‍ അവരില്‍ നിന്നു മാറിയതിനാലാണെന്നാണ്.

വിവാഹത്തിനു മുമ്ബ് വണ്ണം വയ്ക്കാന്‍ പാടില്ലെന്നും മെലിഞ്ഞ് സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നവര്‍ വിവാഹം കഴിയുന്നതോടെ കാണിക്കുന്ന അലസമനോഭാവമാണ് ഭാരം കൂടുന്നതിനു പിന്നിലെന്നും പറയുന്നു. അതുവരെ കാത്തുസൂക്ഷിച്ചിരുന്ന ഡയറ്റ് വിവാഹശേഷം പലരും തുടരാന്‍ മടി കാണിക്കുന്നു. ഗര്‍ഭം ധരിക്കുന്നതും മറ്റൊരു കാരണമാണ്. ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ പരമാവധി വിശ്രമം എടുക്കണമെന്ന ധാരണയുമുണ്ട്. ഗര്‍ഭകാലത്ത് വെറുതേ ഇരുന്ന് ആഹാരം കഴിക്കുകയും പിന്നിട് പ്രസവശുശ്രൂഷയും കൂടിക്ക ഴിയുമ്ബോള്‍ പലരും അമിതവണ്ണത്തിലേക്ക് എത്താറുണ്ട്. ഇതൊക്കെയാണ് പെണ്‍ ആരോഗ്യത്തിന്റെ രഹസ്യം.

Related posts

കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

WebDesk4

നിങ്ങൾ വാഹനത്തിൽ സാനിറ്റൈസർ സൂക്ഷിക്കുന്നുണ്ടോ ? എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ, ഇല്ലെങ്കിൽ വലിയ അപകടമായിരിക്കും നിങ്ങൾ വിളിച്ച് വരുത്തുന്നത്

WebDesk4

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ നുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു …!!

WebDesk4

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്നില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ ഇതുകൂടി ഒന്ന് ശ്രെദ്ധിച്ചോളൂ

WebDesk

ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കൂ…..

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !! തന്റെ അനുഭവം വിവരിച്ച് ഡോക്ടർ

WebDesk4

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു, ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍

WebDesk4

ഇവ പറയും സ്ത്രീ കന്യക ആണോ എന്ന് !!

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനില്‍ക്കും !

WebDesk4
Don`t copy text!