ഗർഭിണിയാകുന്നത് പോലെ തന്നെ പ്രയാസമാണ് പ്രസവിക്കുന്നതും, തുറന്ന് പറച്ചിലുമായി പ്രമുഖ നടി

ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് നേഹ ധൂപിയ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ നേഹ തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും അതെ പോലെ മനോഹര ചിത്രങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരം…

neha.new

ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് നേഹ ധൂപിയ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ നേഹ തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും അതെ പോലെ മനോഹര ചിത്രങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരം ഇപ്പോൾ നിലവിൽ രണ്ടാമത്തെ കുഞ്ഞിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്.തന്റെ ആദ്യ മകൾ രണ്ടുവയസ്സുകാരി മെഹറിന് ഒരു കൂട്ടു വരാൻ പോകുന്ന വിവരം വളരെ സന്തോഷത്തോടെയാണ് നേഹ പങ്ക് വെച്ചത്.താരം തന്നെ ബേബി ഷവറിന്‍റെ മനോഹര ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.

neha
neha

ഇപ്പോളിതാ തന്റെ രണ്ടാമത്തെ ഗർഭകാലത്തിന്റെ വേറിട്ട അനുഭവങ്ങൾ ആരാധകർ മുൻപിൽ പങ്ക് വെക്കുകയാണ് താരം.അതെ പോലെ മറ്റൊരു പ്രത്യേക എന്തെന്നാൽ രണ്ടാമത്തെ ഗർഭകാലം അത്ര വേഗത്തിൽ ഉള്ളത് ആയിരിക്കില്ലെന്ന് താരം പറയുന്നു.ഒരു അഭിമുഖത്തിൽ നേഹ വ്യക്തമാക്കുന്നത് എന്തെന്നാൽ എല്ലാം ദിവസവും രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഛര്‍ദിച്ചു കൊണ്ടാണ്.അങ്ങനെ ഉണ്ടാകാത്ത പക്ഷം എഴുന്നേല്‍ക്കുന്ന ദിവസം എന്തൊക്കെയോ പ്രശ്നമുണ്ടെന്നാണ് തോന്നുന്നതെന്ന് നേഹ വ്യക്തമാക്കുന്നു.പല പ്രൊജക്റ്റുകളില്‍ നിന്നും ഗര്‍ഭിണിയായതിന്‍റെ പേരില്‍ മാറ്റി നിര്‍ത്തുന്ന അനുഭവമുണ്ടായെന്നും നേഹ വ്യക്തമാക്കുന്നു.വളരെ പ്രധാനമായും അവരൊക്കെ പറയുന്നത് ഗർഭിണിയായിരിക്കുമ്പോൾ നല്ല രീതിയിൽ വിശ്രമം വേണമെന്നാണ്.മിക്കവരും ഉദ്ദേശിക്കുന്നതും അതൊക്കെ തന്നെയാണ്. പക്ഷെ എന്നാൽ ഗർഭിണിയായ കാരണത്താൽ ഒരു പോലീസ് ഉദ്യോ​ഗസ്ഥ തന്റെ കർത്തവ്യത്തിൽ നിന്നും ഇടവേളയെടുക്കുന്നുണ്ടോയെന്നാണ് വളരെ വ്യക്തമായി തന്നെ നേഹ ചോദിക്കുന്നത്. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് വർണിക്കുന്ന നിരവധി പോസ്റ്റുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

neha
neha

അതെ പോലെ തന്നെ ആരാധകർ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു താരത്തിന്റെ ആദ്യത്തെ കുഞ്ഞിനെ മുലയൂട്ടുന്നത്. ഈ ചിത്രം നേഹ തന്നെയാണ് തൻറെ  ഇന്‍സ്റ്റഗ്രാമിൽ മനോഹര ചിത്രം പോസ്റ്റ് ചെയ്‍തത്.താരം അങ്ങനെ ചെയ്‍തത്  മുലയൂട്ടലിനെ ഏറ്റവും കൂടുതൽ മോശമായി കാണുന്നവര്‍ക്കുള്ള മറുപടിയായിയാണ്.അതിലൂടെ താരം വളരെ രൂക്ഷമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്.ഒരു മാതാവ് തന്റെ കുഞ്ഞിന് മുലയൂട്ടുമ്പോൾ അതിനെ പോലും  ലൈംഗികതയോടെ കാണുന്ന അനേകം പേർ നമ്മുടെ ഈ ലോകത്ത് ഉണ്ടെന്നും മുലയൂട്ടുന്ന കാര്യം എന്നാൽ വെറും നിസാരകാര്യമാണെന്നും പുതിയ അമ്മമാർക്ക് പ്രചോദനത്തിന്റെ ആവിശ്യമുണ്ടെന്നും താരം വ്യക്തമാക്കുന്നു. മാതാപിതാക്കൾക്ക് പിന്തുണ നൽകേണ്ടത് എല്ലാവരുടെയും കടമ തന്നെയാണെന്നും താരം പറയുന്നു.