അഞ്ഞൂറാൻ വേഷം ആഗ്രഹിച്ച ഈ നടൻ  പിന്നീട് എന്നോട് വലിയ പരിഭവം കാണിച്ചു സിദ്ധിഖ് 

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ഗോഡ് ഫാദർ. അതിൽ എടുത്തു പറയേണ്ട രണ്ടു കഥാപാത്രങ്ങൾ ആയിരുന്നു ആനപ്പാറയിലെ അച്ചാമ്മയും, അഞ്ഞൂറാനും. എൻ എൻ   പിള്ളയും, ഫിലോമിനയും ആയിരുന്നു ഈ…

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ഗോഡ് ഫാദർ. അതിൽ എടുത്തു പറയേണ്ട രണ്ടു കഥാപാത്രങ്ങൾ ആയിരുന്നു ആനപ്പാറയിലെ അച്ചാമ്മയും, അഞ്ഞൂറാനും. എൻ എൻ   പിള്ളയും, ഫിലോമിനയും ആയിരുന്നു ഈ രണ്ടു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നത്. സിനിമയിലെ അവർ ഈ രണ്ടു കഥപാത്രങ്ങളും നിറഞ്ഞാടുക തന്നെ ചെയ്യ്തിരുന്നു, എന്നാൽ ഈ ഒരു കഥാപാത്രം ചെയ്‌യാൻ  മലയളത്തിലെ തന്നെ ഒരു നടൻ ആഗ്രഹിച്ചിരുന്നു സിദ്ദിഖ്  പറയുന്നു.

ആ കഥാപാത്രം നല്കാത്തതിന്റെ പേരിൽ ആ നടൻ തന്നോട് പരിഭവവും കാണിച്ചിരുന്നു, ഗോഡ് ഫാദറിലെ അഞ്ഞൂറാൻ അഭിനയിയ്ക്കാൻ എൻ ഫ് വർഗീസ് ഒരുപാടു  ആഗ്രഹിച്ചിരുന്നു. എന്നാൽ അഞ്ഞൂറാൻ എന്ന ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ ഒരിക്കലും എൻ എഫ് വർഗീസിന് കഴിയില്ല, അഞ്ഞൂറാൻ ആയി വർഗീസ് ചെയ്യുക ആണെകിൽ സിനിമ ഫ്ലോപ്പായി മാറി പോയേനെ , അങ്ങനൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ എൻ എഫിന് കൊടുക്കാഞ്ഞത്.

ഇന്ന് വര്ഗീസ് ജീവിച്ചിരിപ്പില്ല എങ്കിലും ഞാൻ പറയുകയാണ് അഞ്ഞൂറാൻ എന്ന കഥപാത്രം കൊടുക്കാത്തതിന് പേരിൽ തന്നോട് വര്ഗീസിനെ നല്ല നീരസം ഉണ്ടായി. എന്നാൽ എൻ എൻ  പിള്ളക്ക് പകരം ഒരിക്കലും നമ്മൾക്ക് മറ്റൊരു നടനെ  കണ്ടെത്താൻ കഴിയില്ല,അങ്ങനൊരു ഉറപ്പുള്ളതുകൊണ്ടാണ് തങ്ങൾ അത് എൻ എൻ പിള്ള എന്ന കലാകാരനെ തന്നെ കൊടുത്തത്. സിദ്ദിഖ് പറയുന്നു.