‘നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ ?’ അഭയ ഹിരണ്മയിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ !

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആരംഭിച്ച സംഗീത സംവിധായകൻ എന്ന കുപ്പായം തനിയ്ക്ക് എന്തുകൊണ്ടും ഇണങ്ങുന്നതാണ് എന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു വരികയാണ്. യഥാർത്ഥ…

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആരംഭിച്ച സംഗീത സംവിധായകൻ എന്ന കുപ്പായം തനിയ്ക്ക് എന്തുകൊണ്ടും ഇണങ്ങുന്നതാണ് എന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു വരികയാണ്. യഥാർത്ഥ ജീവിതത്തിലെ ഗോപി സുന്ദർ എന്തുമാകട്ടെ, എന്നാൽ സംഗീത സംവിധായകനായ ഗോപി സുന്ദർ എന്നും ബെസ്റ്റാണ്. അതുകൊണ്ട് തന്നെയാണ് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിറ്റ് സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചത്. ഇന്നിപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത് ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ്. തന്റെ പങ്കാളിയായ അഭയ ഹിരണ്മയിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഗോപി സുന്ദറിനൊപ്പം അതീവ ഗ്ലാമറസ് ആയാണ് അഭയ ഉള്ളത്. നീല നിറത്തിലുള്ള ഷോർട്ട് പാർട്ടി വെയർ ആണ് താരം ധരിച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. അതിൽ ഒരു കമന്റ് ഇപ്രകാരമായിരുന്നു. “നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ.” എന്നാൽ ഗോപി സുന്ദർ ഈ കമന്റിന് മറുപടി പറഞ്ഞിട്ടില്ല. മറിച്ച് താരത്തിന്റെ ആരാധകനാണ് മറുപടി നൽകിയിരിക്കുന്നത്.