Thursday, December 8, 2022
HomeFilm Newsദീപികയുടെ ബക്കിനി ഇട്ടുകൊണ്ടുള്ള ചിത്രം കാണിച്ചു ഗോപി സുന്ദർ അമൃതയോടു ആവശ്യപ്പെടുന്നത്!!

ദീപികയുടെ ബക്കിനി ഇട്ടുകൊണ്ടുള്ള ചിത്രം കാണിച്ചു ഗോപി സുന്ദർ അമൃതയോടു ആവശ്യപ്പെടുന്നത്!!

ഇപ്പോൾ ജീവിതം അടിച്ചുപൊളിക്കുകയാണ് ഗായിക അമൃതയും, ഗോപിസുന്ദറും.  ഇരുവരുടയും വിവാഹത്തിന് ശേഷമുള്ള  ആദ്യത്തെ ഓണം ആയിരുന്നുഇത്. ഇരുവരുടയും ഓണാഘോഷ പരിപാടികൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്യ്തിരുന്നു. ഗോപി സുന്ദറിനെ ഇഷ്ട്ടമുള്ള ഭക്ഷണം എന്താണ് എന്നുള്ള ചോദ്യത്തിന് അമൃത് പറഞ്ഞ മറുപടി എണ്ണയിൽ വറുത്തതൊന്നും ചേട്ടൻ കഴിക്കാറില്ല. ബി പി കൂടിയതിനു ശേഷമാണ് ചേട്ടൻ ഈ ശീലങ്ങൾ മാറ്റിയത് അമൃത പറഞ്ഞു.

താനൊരുഡോക്ടറെ കണ്ടപ്പോൾ ബി പി കൂടുതൽ ആണെന്നും ചിലപ്പോൾ ജീവിതകാലം  മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്നും എന്നാൽ അത് എനിക്ക് സാദ്യമല്ല അതിനാൽ ഞാൻ ഡയറ്റ്  ചെയ്യാമെന്നും തീരുമാനിച്ചു ഗോപി സുന്ദർ പറയുന്നു. ശ്രുതി ശുദ്ധമായി പാടാൻ സാധിക്കുന്ന ഒരു ഗായിക ആണ് അമൃത ,ഞാൻ എന്നും ചേട്ടന്റെ ഫാൻ ആയിരുന്നു അദ്ദേഹത്തിനോടൊപ്പം  എനിക്കും എന്നും പാടാൻ വലിയ ഇഷ്ട്ടം ആണ് അമൃത കൂട്ടിച്ചേർത്തു.

അമൃതക്ക് ഇഷ്ടമല്ലാത്ത ഭഷണം അങ്ങനെ ഒന്നും തന്നെ ഇല്ല പിന്നെ കുറചു വയർ ഇപ്പോൾ അമൃതക്ക് ചാടി,അഞ്ചാറ് കിലോ ഇപ്പോൾ അവൾക്ക്  കൂടിയിട്ടുണ്ട്. ദീപിക പദുക്കോണിനെ പോലെയുള്ള ഒരു ശരീരം ആണ് താൻ അമൃതയിൽ നിന്നും ആവശ്യപ്പെടുന്നതെന്നും ഗോപി സുന്ദർ പറയുന്നു. അതുകൊണ്ടു അമൃത വണ്ണം കുറക്കണം എന്നാണ് എന്റെ ആവശ്യം ഗോപി സുന്ദർ പറഞ്ഞു. ദീപികയുടെ ബക്കിനി ഇട്ട ഒരു ഫോട്ടോ കാണിച്ചു കൊണ്ട് തന്റെ ആവശ്യം പറയുമെന്നും അമൃത പറഞ്ഞു.

Related News