ഗോപികയും അനുവും തമ്മിലെ ബന്ധം എന്ത് ആരും അറിയാതെ പോകരുത്..

കുടുംബ പ്രേഷകരുടെ ഇഷ്ട പരമ്പരയാണ് സ്വാന്തനം പാണ്ടിയൻ സ്റ്റോയ്‌സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് സ്വാന്തനം. പരമ്പരയിൽ പ്രക്ഷകർക്കിഷ്ടമുള്ള നിരവധി കഥാപാത്രങ്ങളാണ് ഉള്ളത്. ഇതിൽ ശിവാജ്ഞലി കൂട്ടുകെട്ട് പ്രക്ഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്.…

കുടുംബ പ്രേഷകരുടെ ഇഷ്ട പരമ്പരയാണ് സ്വാന്തനം പാണ്ടിയൻ സ്റ്റോയ്‌സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് സ്വാന്തനം. പരമ്പരയിൽ പ്രക്ഷകർക്കിഷ്ടമുള്ള നിരവധി കഥാപാത്രങ്ങളാണ് ഉള്ളത്. ഇതിൽ ശിവാജ്ഞലി കൂട്ടുകെട്ട് പ്രക്ഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിൻ എന്ന നായകനും അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപികയുമാണ്. ബാലതാരമായി എത്തി പിന്നീട് മിനി സ്‌ക്രീനിൽ എത്തിയ താരമാണ് ഗോപിക. ശിവന്റയും അഞ്ജലിയുടേയും പ്രണയ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയിൽ ഇപ്പോഴും വൈറലാകാറുണ്ട്.

 

ഇപ്പോഴിതാ ഗോപികയുമൊത്തുള്ള നടി അനു ജോസെഫിന്റെ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. തന്റെ യൂട്യൂബ് ചന്ദേൽ വഴിയാണ് സ്വാന്തനത്തിലെ അഞ്ജലി എന്ന ക്യാപ്‌ഷനോടെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. അനുവും ഗോപികയും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചും വിഡിയോയിൽ പറയുന്നുണ്ട്. ഇത് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തന്റെ മകളുടെ ചേച്ചി എന്നാണ് ഗോപികയെ അനു പരിചയപെടുത്തിയിരിക്കുന്നത്. ഗോപികയുടെ അനുജക്തി കീർത്തന പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ അനുവിന്റെ മകളായി അഭിനയിച്ചിരുന്നു.

 

ഈ ബന്ധം കൊണ്ടാണ് തന്റെ മകളുടെ ചേച്ചി എന്ന് വിളിക്കുന്നത് എന്നും ആണ് പറയുന്നു. ബാലേട്ടൻ മയിലാട്ടം സിനിമകളിൽ ബാലതാരമായി അഭിനയ രങ്ങത്തേക്ക് എത്തിയ ഗോപിക കബനി എന്ന സീരിയലിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആയിവേദ ഡോക്ടർ കൂടിയായ ഗോപികക്ക് നിരവധി ആരാധകരാണ് മിനിസ്‌ക്രീനിൽ നിന്നും ഉള്ളത്.